Kanjirappally forane SMYM  2022 - 2023 best unit

SMYM കാഞ്ഞിരപ്പള്ളി ഫൊറോനായിൽ 2022 – 2023 പ്രവർത്തന വർഷത്തിൽ ഫൊറോനായിലെ ബെസ്റ്റ് യുണിറ്റ് ട്രോഫി കരസ്ഥമാക്കിയ താമരക്കുന്ന് യൂണിറ്റംഗങ്ങൾക്ക് അഭിനന്ദനങ്ങൾ. നേതൃത്വം നൽകിയ യുണിറ്റ് ഭാരവാഹികൾക്കും ബഹു. കൊച്ചച്ചനും അഭിവാദ്യങ്ങൾ.

Follow us: