താമരക്കുന്ന് സെന്റ് ഇഫ്രേം ദൈവാലയത്തിൽ സംയുക്ത തിരുനാൾ 2025

St Ephrem's High School Kanjirappally Manimala Rd, Mannamplavu, Chirakkadavu, India

നമ്മുടെ ദൈവാലയത്തിൽ ഇടവക മധ്യസ്ഥനായ മാർ അപ്രേമിന്റെയും പരി. കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും വിശുദ്ധ അൽഫോൻസാമ്മയുടേയും സംയുക്ത തിരുനാൾ ഭക്തിപൂർവം ആഘോഷിക്കുന്നു.

പീഢാനുഭവ ആഴ്ച തിരുക്കർമ്മങ്ങൾ 2025

St Ephrems Church Thamarakunnu, India

ഓശാന ഞായർ 05.30 AM : വി.കുർബാന, കുരുത്തോല വെഞ്ചരിപ്പ്, കുരുത്തോല വിതരണം. (താമരക്കുന്ന് പള്ളിയിൽ) 07.00 AM :- കുരുത്തോല വെഞ്ചരിപ്പ്, കുരുത്തോല വിതരണം, വി.കുർബാന ( വാളക്കയം കുരിശുപള്ളി) 07.00 AM:- കുരുത്തോല വെഞ്ചരിപ്പ്, കുരുത്തോല വിതരണം, വി....