ബഹു. ജോൺ കുന്നപ്പള്ളി അച്ചന്റെ പാവന സ്മരണക്ക് മുമ്പിൽ പ്രാർത്ഥനയോടെ
St Ephrems Church Thamarakunnu, Indiaബഹു. ജോൺ കുന്നപ്പള്ളി അച്ചന്റെ മുപ്പതാം ചരമവാർഷികവും അനുസ്മരണവും കാഞ്ഞിരപ്പള്ളി രൂപത അധ്യക്ഷൻ മാർ ജോസ് പുളിക്കൽ പിതാവിന്റെ മുഖ്യ കാർമേഘത്തിൽ നടന്നു. രാവിലെ 6:45 നു പരിശുദ്ധ കുർബാനയും തുടർന്ന് കബറിടത്തിങ്കൽ ഒപ്പീസും ഉണ്ടായിരുന്നു.