ഡിസംബർ 23 തിങ്കളാഴ്ച (താമരക്കുന്ന് ഇടവക പള്ളിയിൽ)
- 09.30 AM – വി.കുമ്പസാരം
- 10.00 AM വി. കുർബാന (ഇടവകയിലെ പ്രായമായവർക്കും രോഗികൾക്കുമായി)
ഡിസംബർ 23 തിങ്കളാഴ്ച (പരുന്തൻമല കുരിശുപള്ളിയിൽ)
- 06.30 AM – വി.കുമ്പസാരം, വി.കുർബാന
- 04.30 PM – വി.കുമ്പസാരം, വി.കുർബാന (വാളക്കയം കുരിശുപള്ളിയിൽ)
ഡിസംബർ 24 ചൊവ്വാഴ്ച
- പിറവിത്തിരുന്നാൾ കർമ്മങ്ങൾ രാത്രി 11.00 PM (താമരക്കുന്ന് ഇടവക പള്ളിയിൽ, വാളക്കയം, പരുന്തൻമല
കുരിശു പള്ളികളിലും)
ഡിസംബർ 25 ന് ബുധനാഴ്ച
- രാവിലെ 7.15 AM – ക്രിസ്മസ് കുർബാന (താമരക്കുന്ന് ഇടവക പള്ളിയിൽ)