ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ “രക്ഷകൻ മിഷൻ” എന്ന ചാക്രിക ലേഖനത്തിൽ നിർദ്ദേശിച്ചിട്ടുള്ളതും, സുവിശേഷ ദശകപരിപാടിയുടെ ഭാഗമായി നമ്മുടെ രൂപതയിൽ സ്ഥാപിച്ചിട്ടുള്ളതുമായ കുടുംബകൂട്ടായ്മയുടെ രൂപതാതല പ്രവർത്തനങ്ങൾ ഔദ്യോഗികമായി ആരംഭിക്കുന്നതിനുമുമ്പു തന്നെ താമരക്കുന്ന് ഇടവകയിലെ പ്രവർത്തനങ്ങൾ റവ. ഡോ. ജോസഫ് മരുതോലി അച്ചന്റെയും, അസി. വികാരിയായിരുന്ന റവ.ഫാ. ജോൺ പൊരുന്നാലിൽയും നേതൃത്വത്തിൽ ആരംഭിക്കുകയുണ്ടായി. 8 വാർഡുകളിൽ 23 കൂട്ടായ്മകൾ ആണ് ആരംഭിച്ചത്.
Our Wards & Units
I – Paruthenmala Ward
(i) St Antony’s Unit
(ii) St Joseph’s Unit
(iii) St Augustine’s Unit
II – Karimbukayam Ward
(i) St Paul’s Unit
(ii) St Mathew’s Unit
(iii) St Luke’s Unit
(iv) St George’s Unit
III – Keekirikadu Ward
(i) St Thomas’ Unit
(ii) St Dominics’ Unit
(iii) St Pius’ Unit
IV – Vallikad Ward
(i) St Martin’s Unit
(ii) St Jude’s Unit
(iii) St Sebastian’s Unit
V – Muthuveli Ward
(i) Little Flower Unit
(ii) St James’ Unit
(iii) St Aloysius’ Unit
Vi – Valakayam Ward
(i) St Ignatius Unit
(ii) St Francis Unit
(iii) St Maria Goretti Unit
VII – Edabhagom Ward
(i) St Rita’s Unit
(ii) St Thomas More Unit
VIII – Central Ward
(i) St Ephrem’s Unit
(ii) St John’s Unit
(iii) St Mary’s Unit