ബഹുമാനപ്പെട്ട വികാരിയച്ചനും കൊച്ചച്ചനും യാത്രയയപ്പ്.
നമ്മുടെ ഇടവകയിലെ വിവിധ സംഘടനകൾ ബഹുമാനപ്പെട്ട വികാരിയച്ചനും കൊച്ചച്ചനും കൊടുത്ത് യാത്ര അയപ്പു ചടങ്ങുകൾ.
നമ്മുടെ ഇടവകയിലെ വിവിധ സംഘടനകൾ ബഹുമാനപ്പെട്ട വികാരിയച്ചനും കൊച്ചച്ചനും കൊടുത്ത് യാത്ര അയപ്പു ചടങ്ങുകൾ.
താമരക്കുന്ന് പള്ളിയിൽ ( നോമ്പ് ഏഴാം ഞായർ) 05.30 AM: വി.കുർബാന, കുരുത്തോല വെഞ്ചരിപ്പ്, കുരുത്തോല വിതരണം. 07.15 AM:- കുരുത്തോല വെഞ്ചരിപ്പ്, കുരുത്തോല വിതരണം, ( ഹൈസ്കൂൾ മുറ്റത്ത്), പ്രദക്ഷിണം, ആലോഷമായ വി. കുർബാന 09.45 AM:- കുരുത്തോല വിതരണം, 10.00 AM:- വി. കുർബാന വാളക്കയം കുരിശുപള്ളി 6.30 AM:- കുരുത്തോല വെഞ്ചരിപ്പ്, കുരുത്തോല വിതരണം, വി.കുർബാന പരുന്തൻമല കുരിശുപള്ളി 06.30 AM:- കുരുത്തോല വെഞ്ചരിപ്പ്, കുരുത്തോല വിതരണം, വി. കുർബാന
രാവിലെ 07 മണിക്ക് ആരംഭിക്കും പെസഹാ വായനകൾ കാൽ കഴുകൽ ആലോഷമായ വി.കുർബാന ദിവ്യകാരുണ്യ ആരാധന 09. മുതൽ 10 വരെ :- പരുന്തൻമല വാർഡ് 10 മുതൽ 11 വരെ:- കരിമ്പുകയംവാർഡ് 11 മുതൽ 12 വരെ:- കിക്കരിക്കാട് വാർഡ് 12 മുതൽ 01 വരെ:- വള്ളിക്കാട് വാർഡ് 01 മുതൽ 02 വരെ:- മുത്തുവേലിവാർഡ് 02 മുതൽ 03 വരെ:- വാളക്കയം വാർഡ് 03 മുതൽ 04 വരെ:- ഇs ഭാഗം വാർഡ് 04 മുതൽ 05 വരെ:- സെൻട്രൽ വാർഡ്...
രാവിലെ 07.30 തിരുക്കർമ്മങ്ങൾ പീഡാനുഭവ വായനകൾ, രൂപംമുത്തൽ കയ്പ് നീർ സ്വീകരിക്കൽ കുരിശിന്റെ വഴി (പള്ളിയിൽ നിന്നും ആരംഭിച്ച് , ആയുർവേദ ആശുപത്രി റോഡിലൂടെ പള്ളിയുടെ മുൻപിലുള്ള വി.കുരിശിന്റെ ചുവട്ടിൽ എത്തി , സമാപിക്കുന്നു. നേർച്ചക്കഞ്ഞി
വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നടന്ന ദു:ഖവെള്ളി ദിനാചരണം
രാവിലെ 5.30 വി. കുർബാന രാവിലെ 07.00 വി. കുർബാന തിരി, വെള്ളം വെഞ്ചരിപ്പ് ( തിരികൾ കൊണ്ടുവരണം)
ചിറക്കടവ് താമരക്കുന്ന് പള്ളി രാവിലെ 03.00 ഉയിർപ്പ് കർമ്മങ്ങൾ രാവിലെ 07.15 വി.കുർബാന വാളക്കയം രാവിലെ 03.00 ഉയിർപ്പ് കർമ്മങ്ങൾ പരുന്തൻ മല രാവിലെ 03.00 ഉയിർപ്പ് കർമ്മങ്ങൾ
താമരക്കുന്ന് സെന്റ് ഇഫ്രേം ദൈവാലയത്തിൽ മാർ അപ്രേമിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും വിശുദ്ധ അൽഫോൻസാമ്മയുടെയും സംയുക്ത തിരുനാൾ 4.30 PM : കൊടിയേറ്റ് ലദീഞ്ഞ് 4.45 PM : സെമിത്തേരി സന്ദർശനം, ഒപ്പീസ് 5.15 PM : ലദീഞ്ഞ് (പള്ളിയിൽ) 5.30 PM : ആഘോഷമായ വി.കുർബാന, പ്രസംഗം ഫാ.ജോർജ് മാത്യു പുല്ലാന്തനാൽ (പ്രിൻസിപ്പൽ, ഹോളി ഫാമിലി ഇന്റർനാഷണൽ സ്കൂൾ ഇളങ്ങോയി) 7.00 PM : ജപമാല പ്രദക്ഷിണം (ഗ്രോട്ടോ) നേർച്ച വിതരണം
താമരക്കുന്ന് സെന്റ് ഇഫ്രേം ദൈവാലയത്തിൽ മാർ അപ്രേമിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും വിശുദ്ധ അൽഫോൻസാമ്മയുടെയും സംയുക്ത തിരുനാൾ 5.30 AM : വി.കുർബാന, നൊവേന 7.00 AM : പ്രഭാത നമസ്കാരം (സപ്രാ) 7.30 AM : വി.കുർബാന കുട്ടികളുടെ ആഘോഷമായ കുർബാന സ്വീകരണം 4.00 PM : ചെണ്ടമേളം 4.30 PM : ആഘോഷമായ വി.കുർബാന, നൊവേന ഫാ. കാർലോസ് കീരഞ്ചിറ (അമൽ ജ്യോതി കോളജ്, കുവപ്പള്ളി) 6.00 PM : പ്രദക്ഷിണം, ലദീഞ്ഞ്...
താമരക്കുന്ന് സെന്റ് ഇഫ്രേം ദൈവാലയത്തിൽ മാർ അപ്രേമിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും വിശുദ്ധ അൽഫോൻസാമ്മയുടെയും സംയുക്ത തിരുനാൾ 5.30 AM : വി.കുർബാന 7.15 AM : ആഘോഷമായ വി.കുർബാന 10.00 AM : ആഘോഷമായ തിരുനാൾ കുർബാന, ലദീഞ്ഞ് ഫാ. അഗസ്റ്റിൻ പുതുപ്പറമ്പിൽ (രൂപതാ ഡയറക്ടർ, വിശ്വാസ ജീവിത പരിശീലന കേന്ദ്രം) 12.00 PM : പ്രദക്ഷിണം, കൊടിയിറക്ക് പ്രത്യേക ശ്രദ്ധയ്ക്ക് ശനി ഞായർ ദിവസങ്ങളിൽ കഴന്നെടുക്കുന്നതിനും സമർപ്പണത്തിനും അവസരമുണ്ടായിരിക്കും. ജപമാല റാലിക്ക് എല്ലാവരും...
ബഹുമാനപ്പെട്ട ഡോമിനിക് വെട്ടിക്കാട്ട് അച്ചന്റെ മൃതസംസ്ക്കാര കർമ്മങ്ങൾ ശനിയാഴ്ച, ജൂൺ 04, 2022 ഉച്ചകഴിഞ്ഞ് 01.30 ന് താമരക്കുന്ന് പള്ളി പാരിഷ് ഹാളിൽ ആരംഭിക്കുന്നതും തുടർന്ന് 02 മണിക്ക് പള്ളിയിലെ കർമ്മങ്ങൾ നടത്തപ്പെടുന്നതാണ്. രാവിലെ 07.30 മുതൽ ചിറക്കടവ് ഈസ്റ്റ് ലുള്ള ഭവനത്തിലും 09.30 മുതൽ പള്ളി പാരിഷ് ഹാളിലുമെത്തി ആദരാജ്ഞലികളർപ്പിച്ച് പ്രാർത്ഥിക്കാവുന്നതാണ്.