ഓശാന ഞായർ തിരുകർമ്മങ്ങൾ

താമരക്കുന്ന് പള്ളിയിൽ ( നോമ്പ് ഏഴാം ഞായർ) 05.30 AM: വി.കുർബാന, കുരുത്തോല വെഞ്ചരിപ്പ്, കുരുത്തോല വിതരണം. 07.15 AM:- കുരുത്തോല വെഞ്ചരിപ്പ്, കുരുത്തോല വിതരണം, ( ഹൈസ്കൂൾ മുറ്റത്ത്), പ്രദക്ഷിണം, ആലോഷമായ വി. കുർബാന 09.45 AM:- കുരുത്തോല വിതരണം, 10.00 AM:- വി. കുർബാന വാളക്കയം കുരിശുപള്ളി 6.30 AM:- കുരുത്തോല വെഞ്ചരിപ്പ്, കുരുത്തോല വിതരണം, വി.കുർബാന പരുന്തൻമല കുരിശുപള്ളി 06.30 AM:- കുരുത്തോല വെഞ്ചരിപ്പ്, കുരുത്തോല വിതരണം, വി. കുർബാന

പെസഹാവ്യാഴം തിരുകർമ്മങ്ങൾ

St Ephrems Church Thamarakunnu, India

രാവിലെ 07 മണിക്ക് ആരംഭിക്കും പെസഹാ വായനകൾ കാൽ കഴുകൽ ആലോഷമായ വി.കുർബാന ദിവ്യകാരുണ്യ ആരാധന 09. മുതൽ 10 വരെ :- പരുന്തൻമല വാർഡ് 10 മുതൽ 11 വരെ:- കരിമ്പുകയംവാർഡ് 11 മുതൽ 12 വരെ:- കിക്കരിക്കാട് വാർഡ് 12 മുതൽ 01 വരെ:- വള്ളിക്കാട് വാർഡ് 01 മുതൽ 02 വരെ:- മുത്തുവേലിവാർഡ് 02 മുതൽ 03 വരെ:- വാളക്കയം വാർഡ് 03 മുതൽ 04 വരെ:- ഇs ഭാഗം വാർഡ് 04 മുതൽ 05 വരെ:- സെൻട്രൽ വാർഡ്...

ദു:ഖവെള്ളി തിരുകർമ്മങ്ങൾ

St Ephrems Church Thamarakunnu, India

രാവിലെ 07.30 തിരുക്കർമ്മങ്ങൾ പീഡാനുഭവ വായനകൾ, രൂപംമുത്തൽ കയ്പ് നീർ സ്വീകരിക്കൽ കുരിശിന്റെ വഴി (പള്ളിയിൽ നിന്നും ആരംഭിച്ച് , ആയുർവേദ ആശുപത്രി റോഡിലൂടെ പള്ളിയുടെ മുൻപിലുള്ള വി.കുരിശിന്റെ ചുവട്ടിൽ എത്തി , സമാപിക്കുന്നു. നേർച്ചക്കഞ്ഞി

ദു:ഖവെള്ളി ദിനാചരണം

St Ephrems Church Thamarakunnu, India

വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നടന്ന ദു:ഖവെള്ളി ദിനാചരണം

ദു:ഖശനി തിരുകർമ്മങ്ങൾ

St Ephrems Church Thamarakunnu, India

രാവിലെ 5.30 വി. കുർബാന രാവിലെ 07.00 വി. കുർബാന തിരി, വെള്ളം വെഞ്ചരിപ്പ് ( തിരികൾ കൊണ്ടുവരണം)