തിരുനാൾ തിരുക്കർമ്മങ്ങൾ മേയ് 8 ഞായർ 2022

St Ephrems Church Thamarakunnu, India

താമരക്കുന്ന് സെന്റ് ഇഫ്രേം ദൈവാലയത്തിൽ മാർ അപ്രേമിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും വിശുദ്ധ അൽഫോൻസാമ്മയുടെയും സംയുക്ത തിരുനാൾ 5.30 AM : വി.കുർബാന 7.15 AM : ആഘോഷമായ വി.കുർബാന 10.00 AM : ആഘോഷമായ തിരുനാൾ കുർബാന, ലദീഞ്ഞ് ഫാ. അഗസ്റ്റിൻ പുതുപ്പറമ്പിൽ (രൂപതാ ഡയറക്ടർ, വിശ്വാസ ജീവിത പരിശീലന കേന്ദ്രം) 12.00 PM : പ്രദക്ഷിണം, കൊടിയിറക്ക് പ്രത്യേക ശ്രദ്ധയ്ക്ക് ശനി ഞായർ ദിവസങ്ങളിൽ കഴന്നെടുക്കുന്നതിനും സമർപ്പണത്തിനും അവസരമുണ്ടായിരിക്കും. ജപമാല റാലിക്ക് എല്ലാവരും...

ബഹുമാനപ്പെട്ട ഡോമിനിക് വെട്ടിക്കാട്ട് അച്ചന് ആദരാജ്ഞലികൾ

St Ephrems Church Thamarakunnu, India

ബഹുമാനപ്പെട്ട ഡോമിനിക് വെട്ടിക്കാട്ട് അച്ചന്റെ മൃതസംസ്ക്കാര കർമ്മങ്ങൾ  ശനിയാഴ്ച, ജൂൺ 04, 2022 ഉച്ചകഴിഞ്ഞ് 01.30 ന് താമരക്കുന്ന് പള്ളി പാരിഷ് ഹാളിൽ ആരംഭിക്കുന്നതും തുടർന്ന് 02 മണിക്ക് പള്ളിയിലെ കർമ്മങ്ങൾ നടത്തപ്പെടുന്നതാണ്. രാവിലെ 07.30 മുതൽ ചിറക്കടവ് ഈസ്റ്റ് ലുള്ള ഭവനത്തിലും 09.30 മുതൽ പള്ളി പാരിഷ് ഹാളിലുമെത്തി ആദരാജ്ഞലികളർപ്പിച്ച് പ്രാർത്ഥിക്കാവുന്നതാണ്.

2022 SSLC പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്ക് അഭിനന്ദനങ്ങൾ

St Ephrem's High School Kanjirappally Manimala Rd, Mannamplavu, Chirakkadavu, India

2022 SSLC പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ സെൻറ് ഇഫ്രേംസ് ഹൈസ്കൂൾ വിദ്യാർഥികൾക്ക് അഭിനന്ദനങ്ങൾ SSLC Result - 99.35% Full A+ (10) -12 9A+ - 5 Total students -153 Passed -152 Failed - 1

പ്ലസ്ടു ഫുൾ A+ സ്വന്തമാക്കിയ ഇടവകയിലെ കൂട്ടുകാർക്ക് അഭിനന്ദനങ്ങൾ

St Ephrems Church Thamarakunnu, India

അമൽ ജോജി മണ്ണംപ്ലാക്കൽ സാന്ദ്രാ ജോസ്സി വട്ടയ്ക്കാട്ട് നയനാ ബിജു പാടിയ്ക്കൽ കാതറിൻ ജോൺ വെട്ടിക്കാട്ടു പുത്തൻപറമ്പിൽ റ്റാനിയാ തോമസ് മാടപ്പള്ളിൽ മെറിൻ ജോസഫ് വെട്ടിക്കാട്ട്

S.S.L.C പരീക്ഷയിൽ ഫുൾ A+ സ്വന്തമാക്കിയ ഇടവകയിലെ കൂട്ടുകാർക്ക് അഭിനന്ദനങ്ങൾ

St Ephrems Church Thamarakunnu, India

2022 S.S.L.C പരീക്ഷയിൽ ഫുൾ A+ സ്വന്തമാക്കിയ ഇടവകയിലെ കൂട്ടുകാർക്ക് അഭിനന്ദനങ്ങൾ Besteena Benny Eeyalil Cerin Binoy Pazhiyankal Leon Medayil Kariyil

SSLC, +2 പരീക്ഷയിൽ full a+ വിജയികൾക്ക് സ്വീകരണം നൽകി ആദരിച്ചു

St Ephrems Church Thamarakunnu, India

  കേരള കത്തോലിക്കാ കോൺഗ്രസ് താമരക്കുന്ന് ഇടവക യുണിറ്റ് ഇടവകയിലെ SSLC, +2 പരീക്ഷയിൽ full a+ വിജയികൾക്ക് സ്വീകരണം നൽകി ആദരിച്ചു.

വി. അൽഫോൻസായുടെ അടുക്കൽ തിരുന്നാളിന് തീർത്ഥാടനം

St Ephrems Church Thamarakunnu, India

വി. അൽഫോൻസായുടെ അടുക്കൽ തിരുന്നാളിന് പള്ളിയിൽ നിന്നും SMYM നേതൃത്വത്തിൽ നടന്ന് തീർത്ഥാടനം ആയി എത്തിയ താമരക്കുന്നിലെ യുവജനങ്ങൾ.

കാഞ്ഞിരപ്പള്ളി ഫൊറോനാ മാതൃസംഗമം 2022

St Ephrems Church Thamarakunnu, India

ആഗസ്റ്റ് 26 - ന് വെള്ളിയാഴ്ച രാവിലെ 09.30 മുതൽ ഉച്ചക്ക് 01.00 മണി വരെ താമരക്കുന്ന്പള്ളിയിൽ വച്ച് നടത്തപ്പെട്ട മാതാക്കൾക്കായുള്ള മാതൃസംഗമത്തിൽ കാഞ്ഞിരപ്പള്ളി ഫൊറോനായിലെ 13 ഇടവകകളിൽ നിന്നുള്ള 160 മാതാക്കൾ സംബന്ധിച്ചു. ഫോറോനാ ഡയറക്ടർ ഫാ.റെജി മാത്യു വയലുങ്കൽ ദിവ്യബലിയർപ്പിച്ചു. രൂപതാ അസിസ്റ്റന്റ് സയറക്ടർ ഫാ. സെബാസ്റ്റ്യൻ പുളിക്കക്കുന്നൽ ക്ലാസ്സ് നയിച്ചു. ഉച്ചക്ഷണം എല്ലാവർക്കും തയ്യാറാക്കി നൽകി.