പെസഹാവ്യാഴം തിരുകർമ്മങ്ങൾ
St Ephrems Church Thamarakunnu, Indiaരാവിലെ 07 മണിക്ക് ആരംഭിക്കും പെസഹാ വായനകൾ കാൽ കഴുകൽ ആലോഷമായ വി.കുർബാന ദിവ്യകാരുണ്യ ആരാധന 09. മുതൽ 10 വരെ :- പരുന്തൻമല വാർഡ് 10 മുതൽ 11 വരെ:- കരിമ്പുകയംവാർഡ് 11 മുതൽ 12 വരെ:- കിക്കരിക്കാട് വാർഡ് 12 മുതൽ 01 വരെ:- വള്ളിക്കാട് വാർഡ് 01 മുതൽ 02 വരെ:- മുത്തുവേലിവാർഡ് 02 മുതൽ 03 വരെ:- വാളക്കയം വാർഡ് 03 മുതൽ 04 വരെ:- ഇs ഭാഗം വാർഡ് 04 മുതൽ 05 വരെ:- സെൻട്രൽ വാർഡ്...