BEGIN:VCALENDAR
VERSION:2.0
PRODID:-//stephremsthamarakunnu.com - ECPv6.15.11//NONSGML v1.0//EN
CALSCALE:GREGORIAN
METHOD:PUBLISH
X-WR-CALNAME:stephremsthamarakunnu.com
X-ORIGINAL-URL:https://stephremsthamarakunnu.com
X-WR-CALDESC:Events for stephremsthamarakunnu.com
REFRESH-INTERVAL;VALUE=DURATION:PT1H
X-Robots-Tag:noindex
X-PUBLISHED-TTL:PT1H
BEGIN:VTIMEZONE
TZID:Asia/Kolkata
BEGIN:STANDARD
TZOFFSETFROM:+0530
TZOFFSETTO:+0530
TZNAME:IST
DTSTART:20210101T000000
END:STANDARD
END:VTIMEZONE
BEGIN:VEVENT
DTSTART;VALUE=DATE:20221217
DTEND;VALUE=DATE:20221218
DTSTAMP:20260410T083325
CREATED:20221218T081634Z
LAST-MODIFIED:20221218T081634Z
UID:988928-1671235200-1671321599@stephremsthamarakunnu.com
SUMMARY:Silent Night 2022
DESCRIPTION:
URL:https://stephremsthamarakunnu.com/event/silent-night-2022/
END:VEVENT
BEGIN:VEVENT
DTSTART;VALUE=DATE:20221210
DTEND;VALUE=DATE:20221211
DTSTAMP:20260410T083325
CREATED:20221212T120059Z
LAST-MODIFIED:20221212T120204Z
UID:988924-1670630400-1670716799@stephremsthamarakunnu.com
SUMMARY:മാതൃദീപ്തി കാഞ്ഞിരപ്പള്ളി ഫോറോന മത്സരങ്ങൾ
DESCRIPTION:മാതൃദീപ്തി കാഞ്ഞിരപ്പള്ളി ഫോറോന മത്സരങ്ങളിൽ (10.12 22) Ist runner up ആയ ചിറക്കടവ് താമരക്കുന്ന് ടീം.
URL:https://stephremsthamarakunnu.com/event/mathrudipti-kanjirapally-forona-competitions/
END:VEVENT
BEGIN:VEVENT
DTSTART;VALUE=DATE:20221202
DTEND;VALUE=DATE:20221203
DTSTAMP:20260410T083325
CREATED:20221212T115146Z
LAST-MODIFIED:20221212T115146Z
UID:988919-1669939200-1670025599@stephremsthamarakunnu.com
SUMMARY:കാഞ്ഞിരപ്പള്ളി ഉപജില്ലാ സ്കൂൾ കലോൽസവത്തിൽ റണ്ണറപ്പ് ആയ  ചിറക്കടവ്  സെന്റ് ഇഫ്റേംസ്  എൽ പി സ്കൂളിലെ  വിദ്യാർഥികൾ
DESCRIPTION:
URL:https://stephremsthamarakunnu.com/event/%e0%b4%95%e0%b4%be%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%bf%e0%b4%b0%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf-%e0%b4%89%e0%b4%aa%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be/
LOCATION:ST Ephrms LPS
END:VEVENT
BEGIN:VEVENT
DTSTART;TZID=Asia/Kolkata:20221105T091500
DTEND;TZID=Asia/Kolkata:20221105T140000
DTSTAMP:20260410T083325
CREATED:20221105T045906Z
LAST-MODIFIED:20221124T051725Z
UID:988874-1667639700-1667656800@stephremsthamarakunnu.com
SUMMARY:Priestly ordination and first holy Qurbana | Br.Abin Thekkumkattil Capuchin
DESCRIPTION:ചിറക്കടവ് താമരക്കുന്ന് ഇടവക കുടംബാംഗമായ തേക്കുംകാട്ടിൽ ജേക്കബ്\, മോളി എന്നിവരുടെ മകനായ ആൽബിൻ ജേക്കബ് അഭിവന്ദ്യ മാർ സെബാസ്റ്റ്യൻ വാണിയപ്പുരക്കൽ പിതാവിൽ നിന്നും 2022 നവംബർ 05 ന് സെന്റ് അപ്രം പള്ളിയിൽ വച്ച് പൗരോഹിത്യം സ്വീകരിച്ചു ഫ്രാൻസിസ്ക്കൻ കപ്പൂച്ചിൻ സന്യാസ വൈദികനായി. നവവൈദികന് ഇടവക കുടുംബത്തിന്റെ അഭിനന്ദനങ്ങളും ആശംസകളും നേരുന്നു.
URL:https://stephremsthamarakunnu.com/event/priestly-ordination-and-first-holy-qurbana-br-abin-thekkumkattil-capuchin/
LOCATION:St Ephrems Church\, Thamarakunnu\, India
END:VEVENT
BEGIN:VEVENT
DTSTART;VALUE=DATE:20221022
DTEND;VALUE=DATE:20221023
DTSTAMP:20260410T083325
CREATED:20221124T060345Z
LAST-MODIFIED:20221124T060345Z
UID:988910-1666396800-1666483199@stephremsthamarakunnu.com
SUMMARY:Smym കാഞ്ഞിരപ്പള്ളി രൂപതാ യുവജന ഉൽസവ് 2022
DESCRIPTION:Smym കാഞ്ഞിരപ്പള്ളി രൂപതാ യുവജന ഉൽസവ്2022 ൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയ താമരക്കുന്ന് യൂണിറ്റംഗങ്ങൾക്ക് അഭിനന്ദനങ്ങൾ. നേതൃത്വം നൽകിയ യുണിറ്റ് ഭാരവാഹികൾക്കും ബഹു. കൊച്ചച്ചനും അഭിവാദ്യങ്ങൾ.
URL:https://stephremsthamarakunnu.com/event/smym-%e0%b4%95%e0%b4%be%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%bf%e0%b4%b0%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf-%e0%b4%b0%e0%b5%82%e0%b4%aa%e0%b4%a4%e0%b4%be-%e0%b4%af%e0%b5%81/
END:VEVENT
BEGIN:VEVENT
DTSTART;TZID=Asia/Kolkata:20221021T053000
DTEND;TZID=Asia/Kolkata:20221030T200000
DTSTAMP:20260410T083325
CREATED:20220913T173316Z
LAST-MODIFIED:20221124T052500Z
UID:988861-1666330200-1667160000@stephremsthamarakunnu.com
SUMMARY:വിശുദ്ധ മാർട്ടിൻ  ഡി. പോറസ് ന്റെ  തിരുന്നാൾ 2022
DESCRIPTION:വിശുദ്ധ മാർട്ടിൻ ഡി. പോറസ് ന്റെ തിരുന്നാൾ ഒക്ടോബർ 21 വെള്ളിയാഴ്ച മുതൽ ഒക്ടോബർ 30 ഞായറാഴ്ച\nവരെ ആഘോഷിക്കുന്നു. വി. കുർബാന\, രാവിലെ 05.30\, വൈകുന്നേരം 4.30 കപ്പേളയിൽ.\n\nചിറക്കടവ് മണ്ണംപ്ലാക്കൽ കപ്പേളയിലെ വി. മാർട്ടിൻ ഡി- പോറസിന്റെ തിരുന്നാൾ സമാപനത്തിൽ ഒക്ടോബർ 29 ന് ശനിയാഴ്ച നടന്ന പുഴുക്ക്നേർച്ചയിൽ 1500 ലധികം ആളുകൾ പങ്കെടുത്തു ഇടവകാംഗങ്ങൾ ഭവനങ്ങളിൽ നിന്നും വിഭവങ്ങൾ ശേഖരിച്ച് തയ്യാറാക്കിയ നേർച്ച വികാരി ഫാ. റെജി മാത്യു വയലുങ്കൽ ആശിർവദിച്ച് വിതരണം ചെയ്തു.
URL:https://stephremsthamarakunnu.com/event/saint-martins-feast-2022/
LOCATION:St.Martin de Porres\, Kanjirappally Manimala Rd\, Mannamplavu\, Chirakkadavu\, Mannamplavu\, Kerala\, 686520
END:VEVENT
BEGIN:VEVENT
DTSTART;TZID=Asia/Kolkata:20220907T083000
DTEND;TZID=Asia/Kolkata:20220907T123000
DTSTAMP:20260410T083325
CREATED:20220905T093602Z
LAST-MODIFIED:20220905T093602Z
UID:988856-1662539400-1662553800@stephremsthamarakunnu.com
SUMMARY:ഓണാഘോഷങ്ങൾ 2022
DESCRIPTION:
URL:https://stephremsthamarakunnu.com/event/onam-celebrations-2022/
LOCATION:St Ephrems Church\, Thamarakunnu\, India
END:VEVENT
BEGIN:VEVENT
DTSTART;TZID=Asia/Kolkata:20220826T093000
DTEND;TZID=Asia/Kolkata:20220826T130000
DTSTAMP:20260410T083325
CREATED:20221124T054354Z
LAST-MODIFIED:20221124T054548Z
UID:988903-1661506200-1661518800@stephremsthamarakunnu.com
SUMMARY:കാഞ്ഞിരപ്പള്ളി ഫൊറോനാ മാതൃസംഗമം 2022
DESCRIPTION:ആഗസ്റ്റ് 26 – ന് വെള്ളിയാഴ്ച രാവിലെ 09.30 മുതൽ ഉച്ചക്ക് 01.00 മണി വരെ താമരക്കുന്ന്പള്ളിയിൽ വച്ച് നടത്തപ്പെട്ട മാതാക്കൾക്കായുള്ള\nമാതൃസംഗമത്തിൽ കാഞ്ഞിരപ്പള്ളി ഫൊറോനായിലെ 13 ഇടവകകളിൽ നിന്നുള്ള 160 മാതാക്കൾ സംബന്ധിച്ചു. ഫോറോനാ ഡയറക്ടർ ഫാ.റെജി മാത്യു വയലുങ്കൽ ദിവ്യബലിയർപ്പിച്ചു. രൂപതാ അസിസ്റ്റന്റ് സയറക്ടർ ഫാ. സെബാസ്റ്റ്യൻ പുളിക്കക്കുന്നൽ ക്ലാസ്സ് നയിച്ചു. ഉച്ചക്ഷണം എല്ലാവർക്കും തയ്യാറാക്കി നൽകി.
URL:https://stephremsthamarakunnu.com/event/mothers-meet-2022/
LOCATION:St Ephrems Church\, Thamarakunnu\, India
END:VEVENT
BEGIN:VEVENT
DTSTART;TZID=Asia/Kolkata:20220815T080000
DTEND;TZID=Asia/Kolkata:20220815T090000
DTSTAMP:20260410T083325
CREATED:20220816T053335Z
LAST-MODIFIED:20220816T053538Z
UID:988841-1660550400-1660554000@stephremsthamarakunnu.com
SUMMARY:75-ാം സ്വാതന്ത്ര്യദിനാഘോഷങ്ങൾ
DESCRIPTION:75-ാം സ്വാതന്ത്ര്യദിനാഘോഷങ്ങൾ
URL:https://stephremsthamarakunnu.com/event/75th-independence-day-celebrations/
LOCATION:St Ephrem’s High School\, Kanjirappally Manimala Rd\, Mannamplavu\, Chirakkadavu\, 686520\, India
END:VEVENT
BEGIN:VEVENT
DTSTART;TZID=Asia/Kolkata:20220812T190000
DTEND;TZID=Asia/Kolkata:20220813T070000
DTSTAMP:20260410T083325
CREATED:20220816T051614Z
LAST-MODIFIED:20220816T051637Z
UID:988831-1660330800-1660374000@stephremsthamarakunnu.com
SUMMARY:യുവജനങ്ങൾക്കായി സംഘടിപ്പിച്ച night vigil
DESCRIPTION:ഇടവകയിലെ യുവജനങ്ങൾക്കായി സംഘടിപ്പിച്ച night vigil
URL:https://stephremsthamarakunnu.com/event/night-vigil-for-youth-august-2022/
LOCATION:St Ephrems Church\, Thamarakunnu\, India
END:VEVENT
BEGIN:VEVENT
DTSTART;TZID=Asia/Kolkata:20220807T113000
DTEND;TZID=Asia/Kolkata:20220807T133000
DTSTAMP:20260410T083325
CREATED:20220812T052137Z
LAST-MODIFIED:20220812T052137Z
UID:988821-1659871800-1659879000@stephremsthamarakunnu.com
SUMMARY:സൺഡേ സ്കൂളിലെ കുട്ടികളുടെ മാതാപിതാക്കൾക്കായി നടത്തിയ സെമിനാർ 2022
DESCRIPTION:Dr. Alex George നേതൃത്വത്തിൽ സൺഡേ സ്കൂളിലെ കുട്ടികളുടെ മാതാപിതാക്കൾക്കായി നടത്തിയ സെമിനാർ
URL:https://stephremsthamarakunnu.com/event/sunday-school-parents-seminar-2022/
LOCATION:St Ephrems Church\, Thamarakunnu\, India
END:VEVENT
BEGIN:VEVENT
DTSTART;VALUE=DATE:20220728
DTEND;VALUE=DATE:20220729
DTSTAMP:20260410T083325
CREATED:20220812T050237Z
LAST-MODIFIED:20220812T050237Z
UID:988813-1658966400-1659052799@stephremsthamarakunnu.com
SUMMARY:വി. അൽഫോൻസായുടെ അടുക്കൽ തിരുന്നാളിന് തീർത്ഥാടനം
DESCRIPTION:വി. അൽഫോൻസായുടെ അടുക്കൽ തിരുന്നാളിന് പള്ളിയിൽ നിന്നും SMYM നേതൃത്വത്തിൽ നടന്ന് തീർത്ഥാടനം ആയി എത്തിയ താമരക്കുന്നിലെ യുവജനങ്ങൾ.
URL:https://stephremsthamarakunnu.com/event/st-alphonsa-shrine-church-pilgrim-2022/
LOCATION:St Ephrems Church\, Thamarakunnu\, India
END:VEVENT
BEGIN:VEVENT
DTSTART;VALUE=DATE:20220629
DTEND;VALUE=DATE:20220630
DTSTAMP:20260410T083325
CREATED:20220704T043024Z
LAST-MODIFIED:20220704T043024Z
UID:988798-1656460800-1656547199@stephremsthamarakunnu.com
SUMMARY:SSLC\, +2 പരീക്ഷയിൽ full a+ വിജയികൾക്ക് സ്വീകരണം നൽകി ആദരിച്ചു
DESCRIPTION:  \n\n\n\n		\n				\n						\n			\n				\n			\n		\n							\n			\n	\n	\n\n	\n		\n			\n \nകേരള കത്തോലിക്കാ കോൺഗ്രസ് താമരക്കുന്ന് ഇടവക യുണിറ്റ് ഇടവകയിലെ SSLC\, +2 പരീക്ഷയിൽ full a+ വിജയികൾക്ക് സ്വീകരണം നൽകി ആദരിച്ചു.
URL:https://stephremsthamarakunnu.com/event/sslc-2-%e0%b4%aa%e0%b4%b0%e0%b5%80%e0%b4%95%e0%b5%8d%e0%b4%b7%e0%b4%af%e0%b4%bf%e0%b5%bd-full-a-%e0%b4%b5%e0%b4%bf%e0%b4%9c%e0%b4%af%e0%b4%bf%e0%b4%95%e0%b5%be%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d/
LOCATION:St Ephrems Church\, Thamarakunnu\, India
END:VEVENT
BEGIN:VEVENT
DTSTART;VALUE=DATE:20220624
DTEND;VALUE=DATE:20220625
DTSTAMP:20260410T083325
CREATED:20220704T041830Z
LAST-MODIFIED:20220704T041830Z
UID:988794-1656028800-1656115199@stephremsthamarakunnu.com
SUMMARY:S.S.L.C പരീക്ഷയിൽ ഫുൾ A+ സ്വന്തമാക്കിയ ഇടവകയിലെ കൂട്ടുകാർക്ക് അഭിനന്ദനങ്ങൾ
DESCRIPTION:2022 S.S.L.C പരീക്ഷയിൽ ഫുൾ A+ സ്വന്തമാക്കിയ ഇടവകയിലെ കൂട്ടുകാർക്ക് അഭിനന്ദനങ്ങൾ \n\n\n\n		\n				\n						\n			\n				\n			\n		\n							\n			\n	\n	\n\n	\n		\n			\n \n\nBesteena Benny Eeyalil\nCerin Binoy Pazhiyankal\nLeon Medayil Kariyil
URL:https://stephremsthamarakunnu.com/event/s-s-l-c-%e0%b4%aa%e0%b4%b0%e0%b5%80%e0%b4%95%e0%b5%8d%e0%b4%b7%e0%b4%af%e0%b4%bf%e0%b5%bd-%e0%b4%ab%e0%b5%81%e0%b5%be-a-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%ae%e0%b4%be/
LOCATION:St Ephrems Church\, Thamarakunnu\, India
END:VEVENT
BEGIN:VEVENT
DTSTART;VALUE=DATE:20220622
DTEND;VALUE=DATE:20220623
DTSTAMP:20260410T083325
CREATED:20220704T035751Z
LAST-MODIFIED:20220704T035751Z
UID:988790-1655856000-1655942399@stephremsthamarakunnu.com
SUMMARY:പ്ലസ്ടു ഫുൾ A+ സ്വന്തമാക്കിയ ഇടവകയിലെ കൂട്ടുകാർക്ക് അഭിനന്ദനങ്ങൾ
DESCRIPTION:അമൽ ജോജി മണ്ണംപ്ലാക്കൽ\nസാന്ദ്രാ ജോസ്സി വട്ടയ്ക്കാട്ട്\nനയനാ ബിജു പാടിയ്ക്കൽ\nകാതറിൻ ജോൺ\nവെട്ടിക്കാട്ടു പുത്തൻപറമ്പിൽ\nറ്റാനിയാ തോമസ് മാടപ്പള്ളിൽ\nമെറിൻ ജോസഫ് വെട്ടിക്കാട്ട്
URL:https://stephremsthamarakunnu.com/event/full-a-for-plustwo-2022/
LOCATION:St Ephrems Church\, Thamarakunnu\, India
END:VEVENT
BEGIN:VEVENT
DTSTART;VALUE=DATE:20220615
DTEND;VALUE=DATE:20220616
DTSTAMP:20260410T083325
CREATED:20220617T041117Z
LAST-MODIFIED:20220617T041316Z
UID:988778-1655251200-1655337599@stephremsthamarakunnu.com
SUMMARY:2022 SSLC പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്ക് അഭിനന്ദനങ്ങൾ
DESCRIPTION:2022 SSLC പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ സെൻറ് ഇഫ്രേംസ് ഹൈസ്കൂൾ വിദ്യാർഥികൾക്ക് അഭിനന്ദനങ്ങൾ \n\nSSLC Result – 99.35%\nFull A+ (10) -12\n9A+ – 5\nTotal students -153\nPassed -152\nFailed – 1
URL:https://stephremsthamarakunnu.com/event/2022-sslc-result-st-ephrems-high-school/
LOCATION:St Ephrem’s High School\, Kanjirappally Manimala Rd\, Mannamplavu\, Chirakkadavu\, 686520\, India
END:VEVENT
BEGIN:VEVENT
DTSTART;TZID=Asia/Kolkata:20220604T073000
DTEND;TZID=Asia/Kolkata:20220604T163000
DTSTAMP:20260410T083325
CREATED:20220606T052318Z
LAST-MODIFIED:20220606T052649Z
UID:988772-1654327800-1654360200@stephremsthamarakunnu.com
SUMMARY:ബഹുമാനപ്പെട്ട ഡോമിനിക് വെട്ടിക്കാട്ട് അച്ചന് ആദരാജ്ഞലികൾ
DESCRIPTION:ബഹുമാനപ്പെട്ട ഡോമിനിക് വെട്ടിക്കാട്ട് അച്ചന്റെ മൃതസംസ്ക്കാര കർമ്മങ്ങൾ  ശനിയാഴ്ച\, ജൂൺ 04\, 2022\nഉച്ചകഴിഞ്ഞ് 01.30 ന് താമരക്കുന്ന് പള്ളി പാരിഷ് ഹാളിൽ ആരംഭിക്കുന്നതും തുടർന്ന് 02 മണിക്ക് പള്ളിയിലെ കർമ്മങ്ങൾ നടത്തപ്പെടുന്നതാണ്.\nരാവിലെ 07.30 മുതൽ ചിറക്കടവ് ഈസ്റ്റ് ലുള്ള ഭവനത്തിലും\n09.30 മുതൽ പള്ളി പാരിഷ് ഹാളിലുമെത്തി ആദരാജ്ഞലികളർപ്പിച്ച് പ്രാർത്ഥിക്കാവുന്നതാണ്.
URL:https://stephremsthamarakunnu.com/event/%e0%b4%ac%e0%b4%b9%e0%b5%81%e0%b4%ae%e0%b4%be%e0%b4%a8%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f-%e0%b4%a1%e0%b5%8b%e0%b4%ae%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%95%e0%b5%8d-%e0%b4%b5/
LOCATION:St Ephrems Church\, Thamarakunnu\, India
END:VEVENT
BEGIN:VEVENT
DTSTART;TZID=Asia/Kolkata:20220508T053000
DTEND;TZID=Asia/Kolkata:20220508T120000
DTSTAMP:20260410T083325
CREATED:20220503T182832Z
LAST-MODIFIED:20220503T182832Z
UID:988744-1651987800-1652011200@stephremsthamarakunnu.com
SUMMARY:തിരുനാൾ തിരുക്കർമ്മങ്ങൾ മേയ് 8 ഞായർ 2022
DESCRIPTION:താമരക്കുന്ന് സെന്റ് ഇഫ്രേം ദൈവാലയത്തിൽ മാർ അപ്രേമിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും വിശുദ്ധ അൽഫോൻസാമ്മയുടെയും സംയുക്ത തിരുനാൾ\n\n5.30 AM : വി.കുർബാന\n7.15 AM : ആഘോഷമായ വി.കുർബാന\n10.00 AM : ആഘോഷമായ തിരുനാൾ കുർബാന\, ലദീഞ്ഞ് ഫാ. അഗസ്റ്റിൻ പുതുപ്പറമ്പിൽ (രൂപതാ ഡയറക്ടർ\, വിശ്വാസ ജീവിത പരിശീലന കേന്ദ്രം)\n12.00 PM : പ്രദക്ഷിണം\, കൊടിയിറക്ക്\n\nപ്രത്യേക ശ്രദ്ധയ്ക്ക് \nശനി ഞായർ ദിവസങ്ങളിൽ കഴന്നെടുക്കുന്നതിനും സമർപ്പണത്തിനും അവസരമുണ്ടായിരിക്കും. ജപമാല റാലിക്ക് എല്ലാവരും ജപമാല കരുതുക
URL:https://stephremsthamarakunnu.com/event/%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a8%e0%b4%be%e0%b5%be-%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b5%bc%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%99%e0%b5%8d%e0%b4%99-3/
LOCATION:St Ephrems Church\, Thamarakunnu\, India
END:VEVENT
BEGIN:VEVENT
DTSTART;TZID=Asia/Kolkata:20220507T050000
DTEND;TZID=Asia/Kolkata:20220507T180000
DTSTAMP:20260410T083325
CREATED:20220503T181953Z
LAST-MODIFIED:20220522T074038Z
UID:988738-1651899600-1651946400@stephremsthamarakunnu.com
SUMMARY:തിരുനാൾ തിരുക്കർമ്മങ്ങൾ മേയ് 7 ശനി 2022
DESCRIPTION:താമരക്കുന്ന് സെന്റ് ഇഫ്രേം ദൈവാലയത്തിൽ മാർ അപ്രേമിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും വിശുദ്ധ അൽഫോൻസാമ്മയുടെയും സംയുക്ത തിരുനാൾ\n\n5.30 AM : വി.കുർബാന\, നൊവേന\n7.00 AM : പ്രഭാത നമസ്കാരം (സപ്രാ)\n7.30 AM : വി.കുർബാന കുട്ടികളുടെ ആഘോഷമായ കുർബാന സ്വീകരണം\n4.00 PM : ചെണ്ടമേളം\n4.30 PM : ആഘോഷമായ വി.കുർബാന\, നൊവേന ഫാ. കാർലോസ് കീരഞ്ചിറ (അമൽ ജ്യോതി കോളജ്\, കുവപ്പള്ളി)\n6.00 PM : പ്രദക്ഷിണം\, ലദീഞ്ഞ് (കുരിശിൻതൊട്ടിയിൽ)
URL:https://stephremsthamarakunnu.com/event/%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a8%e0%b4%be%e0%b5%be-%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b5%bc%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%99%e0%b5%8d%e0%b4%99-2/
LOCATION:St Ephrems Church\, Thamarakunnu\, India
END:VEVENT
BEGIN:VEVENT
DTSTART;TZID=Asia/Kolkata:20220506T163000
DTEND;TZID=Asia/Kolkata:20220506T200000
DTSTAMP:20260410T083325
CREATED:20220503T180921Z
LAST-MODIFIED:20220522T073721Z
UID:988735-1651854600-1651867200@stephremsthamarakunnu.com
SUMMARY:തിരുനാൾ തിരുക്കർമ്മങ്ങൾ മേയ് 6 വെള്ളി 2022
DESCRIPTION:താമരക്കുന്ന് സെന്റ് ഇഫ്രേം ദൈവാലയത്തിൽ മാർ അപ്രേമിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും വിശുദ്ധ അൽഫോൻസാമ്മയുടെയും സംയുക്ത തിരുനാൾ\n\n4.30 PM : കൊടിയേറ്റ് ലദീഞ്ഞ്\n4.45 PM : സെമിത്തേരി സന്ദർശനം\, ഒപ്പീസ്\n5.15 PM : ലദീഞ്ഞ് (പള്ളിയിൽ)\n5.30 PM : ആഘോഷമായ വി.കുർബാന\, പ്രസംഗം ഫാ.ജോർജ് മാത്യു പുല്ലാന്തനാൽ (പ്രിൻസിപ്പൽ\, ഹോളി ഫാമിലി ഇന്റർനാഷണൽ സ്കൂൾ ഇളങ്ങോയി)\n7.00 PM : ജപമാല പ്രദക്ഷിണം (ഗ്രോട്ടോ)\nനേർച്ച വിതരണം
URL:https://stephremsthamarakunnu.com/event/%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a8%e0%b4%be%e0%b5%be-%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b5%bc%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%99%e0%b5%8d%e0%b4%99%e0%b5%be/
LOCATION:St Ephrems Church\, Thamarakunnu\, India
END:VEVENT
BEGIN:VEVENT
DTSTART;TZID=Asia/Kolkata:20220417T030000
DTEND;TZID=Asia/Kolkata:20220417T090000
DTSTAMP:20260410T083325
CREATED:20220413T055607Z
LAST-MODIFIED:20220413T055607Z
UID:988699-1650164400-1650186000@stephremsthamarakunnu.com
SUMMARY:ഉയിർപ്പ്ഞായർ തിരുകർമ്മങ്ങൾ
DESCRIPTION:ചിറക്കടവ് താമരക്കുന്ന് പള്ളി \n\nരാവിലെ 03.00 ഉയിർപ്പ് കർമ്മങ്ങൾ\nരാവിലെ 07.15 വി.കുർബാന\n\nവാളക്കയം \n\nരാവിലെ 03.00 ഉയിർപ്പ് കർമ്മങ്ങൾ\n\nപരുന്തൻ മല \n\nരാവിലെ 03.00 ഉയിർപ്പ് കർമ്മങ്ങൾ
URL:https://stephremsthamarakunnu.com/event/%e0%b4%89%e0%b4%af%e0%b4%bf%e0%b5%bc%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d%e0%b4%9e%e0%b4%be%e0%b4%af%e0%b5%bc-%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%81%e0%b4%95%e0%b5%bc%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%99/
LOCATION:St Ephrems Church\, Thamarakunnu\, India
END:VEVENT
BEGIN:VEVENT
DTSTART;TZID=Asia/Kolkata:20220416T053000
DTEND;TZID=Asia/Kolkata:20220416T090000
DTSTAMP:20260410T083325
CREATED:20220413T054421Z
LAST-MODIFIED:20220413T054421Z
UID:988697-1650087000-1650099600@stephremsthamarakunnu.com
SUMMARY:ദു:ഖശനി തിരുകർമ്മങ്ങൾ
DESCRIPTION:രാവിലെ 5.30 വി. കുർബാന\nരാവിലെ 07.00 വി. കുർബാന\nതിരി\, വെള്ളം വെഞ്ചരിപ്പ് ( തിരികൾ കൊണ്ടുവരണം)
URL:https://stephremsthamarakunnu.com/event/%e0%b4%a6%e0%b5%81%e0%b4%96%e0%b4%b6%e0%b4%a8%e0%b4%bf-%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%81%e0%b4%95%e0%b5%bc%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%99%e0%b5%8d%e0%b4%99%e0%b5%be/
LOCATION:St Ephrems Church\, Thamarakunnu\, India
END:VEVENT
BEGIN:VEVENT
DTSTART;TZID=Asia/Kolkata:20220415T080000
DTEND;TZID=Asia/Kolkata:20220415T170000
DTSTAMP:20260410T083325
CREATED:20220415T130342Z
LAST-MODIFIED:20220415T130424Z
UID:988702-1650009600-1650042000@stephremsthamarakunnu.com
SUMMARY:ദു:ഖവെള്ളി ദിനാചരണം
DESCRIPTION:വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നടന്ന ദു:ഖവെള്ളി ദിനാചരണം
URL:https://stephremsthamarakunnu.com/event/%e0%b4%a6%e0%b5%81%e0%b4%96%e0%b4%b5%e0%b5%86%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf-%e0%b4%a6%e0%b4%bf%e0%b4%a8%e0%b4%be%e0%b4%9a%e0%b4%b0%e0%b4%a3%e0%b4%82/
LOCATION:St Ephrems Church\, Thamarakunnu\, India
END:VEVENT
BEGIN:VEVENT
DTSTART;TZID=Asia/Kolkata:20220415T073000
DTEND;TZID=Asia/Kolkata:20220415T130000
DTSTAMP:20260410T083325
CREATED:20220413T053902Z
LAST-MODIFIED:20220413T053902Z
UID:988694-1650007800-1650027600@stephremsthamarakunnu.com
SUMMARY:ദു:ഖവെള്ളി തിരുകർമ്മങ്ങൾ
DESCRIPTION:രാവിലെ 07.30 തിരുക്കർമ്മങ്ങൾ  \n\nപീഡാനുഭവ വായനകൾ\,\nരൂപംമുത്തൽ\nകയ്പ് നീർ സ്വീകരിക്കൽ\nകുരിശിന്റെ വഴി (പള്ളിയിൽ നിന്നും ആരംഭിച്ച് \, ആയുർവേദ ആശുപത്രി റോഡിലൂടെ പള്ളിയുടെ മുൻപിലുള്ള വി.കുരിശിന്റെ ചുവട്ടിൽ എത്തി \, സമാപിക്കുന്നു.\nനേർച്ചക്കഞ്ഞി
URL:https://stephremsthamarakunnu.com/event/%e0%b4%a6%e0%b5%81%e0%b4%96%e0%b4%b5%e0%b5%86%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf-%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%81%e0%b4%95%e0%b5%bc%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%99%e0%b5%8d%e0%b4%99%e0%b5%be/
LOCATION:St Ephrems Church\, Thamarakunnu\, India
END:VEVENT
BEGIN:VEVENT
DTSTART;TZID=Asia/Kolkata:20220414T070000
DTEND;TZID=Asia/Kolkata:20220414T190000
DTSTAMP:20260410T083325
CREATED:20220413T053049Z
LAST-MODIFIED:20220413T053520Z
UID:988690-1649919600-1649962800@stephremsthamarakunnu.com
SUMMARY:പെസഹാവ്യാഴം തിരുകർമ്മങ്ങൾ
DESCRIPTION:രാവിലെ 07 മണിക്ക് ആരംഭിക്കും \n\nപെസഹാ വായനകൾ\nകാൽ കഴുകൽ\nആലോഷമായ വി.കുർബാന\n\nദിവ്യകാരുണ്യ ആരാധന \n09. മുതൽ 10 വരെ :- പരുന്തൻമല വാർഡ്\n10 മുതൽ 11 വരെ:- കരിമ്പുകയംവാർഡ്\n11 മുതൽ 12 വരെ:- കിക്കരിക്കാട് വാർഡ്\n12 മുതൽ 01 വരെ:- വള്ളിക്കാട് വാർഡ്\n01 മുതൽ 02 വരെ:- മുത്തുവേലിവാർഡ്\n02 മുതൽ 03 വരെ:- വാളക്കയം വാർഡ്\n03 മുതൽ 04 വരെ:- ഇs ഭാഗം വാർഡ്\n04 മുതൽ 05 വരെ:- സെൻട്രൽ വാർഡ്\n05 മുതൽ 06 വരെ:- കിഴക്കും ഭാഗം \n06 മുതൽ 07 വരെ:-  പൊതുവായത്
URL:https://stephremsthamarakunnu.com/event/%e0%b4%aa%e0%b5%86%e0%b4%b8%e0%b4%b9%e0%b4%be%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%b4%e0%b4%82-%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%81%e0%b4%95%e0%b5%bc%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%99%e0%b5%8d/
LOCATION:St Ephrems Church\, Thamarakunnu\, India
END:VEVENT
BEGIN:VEVENT
DTSTART;TZID=Asia/Kolkata:20220410T050000
DTEND;TZID=Asia/Kolkata:20220410T120000
DTSTAMP:20260410T083325
CREATED:20220409T114345Z
LAST-MODIFIED:20220409T114501Z
UID:988688-1649566800-1649592000@stephremsthamarakunnu.com
SUMMARY:ഓശാന ഞായർ തിരുകർമ്മങ്ങൾ
DESCRIPTION:താമരക്കുന്ന് പള്ളിയിൽ ( നോമ്പ് ഏഴാം ഞായർ) \n05.30 AM: വി.കുർബാന\,\nകുരുത്തോല വെഞ്ചരിപ്പ്\,\nകുരുത്തോല വിതരണം. \n07.15 AM:- കുരുത്തോല വെഞ്ചരിപ്പ്\,\nകുരുത്തോല വിതരണം\,\n( ഹൈസ്കൂൾ മുറ്റത്ത്)\,\nപ്രദക്ഷിണം\,\nആലോഷമായ വി. കുർബാന \n09.45 AM:- കുരുത്തോല വിതരണം\,\n10.00 AM:- വി. കുർബാന \nവാളക്കയം കുരിശുപള്ളി \n6.30 AM:- കുരുത്തോല വെഞ്ചരിപ്പ്\,\nകുരുത്തോല വിതരണം\,\nവി.കുർബാന \nപരുന്തൻമല കുരിശുപള്ളി \n06.30 AM:- കുരുത്തോല വെഞ്ചരിപ്പ്\,\nകുരുത്തോല വിതരണം\,\nവി. കുർബാന
URL:https://stephremsthamarakunnu.com/event/%e0%b4%93%e0%b4%b6%e0%b4%be%e0%b4%a8-%e0%b4%9e%e0%b4%be%e0%b4%af%e0%b5%bc-%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%81%e0%b4%95%e0%b5%bc%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%99%e0%b5%8d%e0%b4%99%e0%b5%be/
END:VEVENT
BEGIN:VEVENT
DTSTART;TZID=Asia/Kolkata:20220212T070000
DTEND;TZID=Asia/Kolkata:20220212T200000
DTSTAMP:20260410T083325
CREATED:20220213T102303Z
LAST-MODIFIED:20220213T165237Z
UID:988637-1644649200-1644696000@stephremsthamarakunnu.com
SUMMARY:ബഹുമാനപ്പെട്ട വികാരിയച്ചനും കൊച്ചച്ചനും യാത്രയയപ്പ്.
DESCRIPTION:നമ്മുടെ ഇടവകയിലെ വിവിധ സംഘടനകൾ ബഹുമാനപ്പെട്ട വികാരിയച്ചനും കൊച്ചച്ചനും കൊടുത്ത് യാത്ര അയപ്പു ചടങ്ങുകൾ.
URL:https://stephremsthamarakunnu.com/event/%e0%b4%ac%e0%b4%b9%e0%b5%81%e0%b4%ae%e0%b4%be%e0%b4%a8%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f-%e0%b4%b5%e0%b4%bf%e0%b4%95%e0%b4%be%e0%b4%b0%e0%b4%bf%e0%b4%af%e0%b4%9a%e0%b5%8d/
END:VEVENT
END:VCALENDAR