BEGIN:VCALENDAR
VERSION:2.0
PRODID:-//stephremsthamarakunnu.com - ECPv6.15.11//NONSGML v1.0//EN
CALSCALE:GREGORIAN
METHOD:PUBLISH
X-WR-CALNAME:stephremsthamarakunnu.com
X-ORIGINAL-URL:https://stephremsthamarakunnu.com
X-WR-CALDESC:Events for stephremsthamarakunnu.com
REFRESH-INTERVAL;VALUE=DURATION:PT1H
X-Robots-Tag:noindex
X-PUBLISHED-TTL:PT1H
BEGIN:VTIMEZONE
TZID:Asia/Kolkata
BEGIN:STANDARD
TZOFFSETFROM:+0530
TZOFFSETTO:+0530
TZNAME:IST
DTSTART:20210101T000000
END:STANDARD
END:VTIMEZONE
BEGIN:VEVENT
DTSTART;VALUE=DATE:20230523
DTEND;VALUE=DATE:20230524
DTSTAMP:20260410T065703
CREATED:20230524T054736Z
LAST-MODIFIED:20230524T054736Z
UID:989008-1684800000-1684886399@stephremsthamarakunnu.com
SUMMARY:കിസാൻ രത്ന അവാർഡ് നേടിയ രഞ്ജിത്ത് എബ്രഹാമിന് അഭിനന്ദനങ്ങൾ
DESCRIPTION:അഭിനന്ദനങ്ങൾ \nകിസാൻ രത്ന അവാർഡ് നേടി നമ്മുടെ ഇടവകാംഗമായ രൻജിത് എബ്രാഹം ചുക്കനാനിൽ
URL:https://stephremsthamarakunnu.com/event/kisan-rathna-award-2023/
END:VEVENT
BEGIN:VEVENT
DTSTART;VALUE=DATE:20230521
DTEND;VALUE=DATE:20230522
DTSTAMP:20260410T065703
CREATED:20230524T053634Z
LAST-MODIFIED:20230524T053634Z
UID:989004-1684627200-1684713599@stephremsthamarakunnu.com
SUMMARY:സെൻറ് ഇഫ്രേംസ് ഹൈസ്കൂൾ SSLC Results 2022-23
DESCRIPTION:2022-2023 SSLC പരീക്ഷയിൽ 17 മുഴുവൻ A+ കൂടി 100% വിജയം കൈവരിച്ച സെൻറ് ഇഫ്രേംസ് ഹൈസ്കൂൾ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും അഭിനന്ദനങ്ങൾ.
URL:https://stephremsthamarakunnu.com/event/stephremstham-hight-school-sslc-results-2022-23/
LOCATION:St Ephrem’s High School\, Kanjirappally Manimala Rd\, Mannamplavu\, Chirakkadavu\, 686520\, India
END:VEVENT
BEGIN:VEVENT
DTSTART;TZID=Asia/Kolkata:20230519T080000
DTEND;TZID=Asia/Kolkata:20230521T180000
DTSTAMP:20260410T065703
CREATED:20230524T051745Z
LAST-MODIFIED:20230524T051745Z
UID:988999-1684483200-1684692000@stephremsthamarakunnu.com
SUMMARY:പരുന്തിന്മല സെൻമേരിസ് കുരിശുപള്ളിയിലെ തിരുനാൾ 2023
DESCRIPTION:
URL:https://stephremsthamarakunnu.com/event/saint-marys-chapel-paruthanmala-feast-2023/
LOCATION:Saint Mary’s Chapel Paruthanmala\, Saint Mary’s Chapel\, Paruthanmala\, Kerala\, 686518\, India
END:VEVENT
BEGIN:VEVENT
DTSTART;TZID=Asia/Kolkata:20230504T073000
DTEND;TZID=Asia/Kolkata:20230504T080000
DTSTAMP:20260410T065703
CREATED:20230524T045651Z
LAST-MODIFIED:20230524T045651Z
UID:988996-1683185400-1683187200@stephremsthamarakunnu.com
SUMMARY:ബഹുമാനപ്പെട്ട ജയിൻ കൊക്കപള്ളിയിൽ അച്ഛന് യാത്രാമംഗളങ്ങൾ
DESCRIPTION:ഒന്നര വർഷക്കാലത്തിൽ അധികമായി നമ്മുടെ ഇടവകയിൽ സഹവികാരിയായി സേവനമനുഷ്ഠിച്ചിരുന്ന ജയിൻ കൊക്കപള്ളിയിൽ അച്ഛന് യാത്രാമംഗളങ്ങൾ.
URL:https://stephremsthamarakunnu.com/event/farewell-to-fr-jain-kokkappillil/
LOCATION:St Ephrems Church\, Thamarakunnu\, India
END:VEVENT
BEGIN:VEVENT
DTSTART;TZID=Asia/Kolkata:20230409T030000
DTEND;TZID=Asia/Kolkata:20230409T090000
DTSTAMP:20260410T065703
CREATED:20230402T053149Z
LAST-MODIFIED:20230402T053149Z
UID:988974-1681009200-1681030800@stephremsthamarakunnu.com
SUMMARY:ഉയിർപ്പ്ഞായർ തിരുക്കർമ്മങ്ങൾ
DESCRIPTION:03.00 ഉയിർപ്പ് കർമ്മങ്ങൾ ആലോഷമായ വി.കുർബാന (താമരക്കുന്ന് പള്ളിയിൽ )\n03.00 ഉയിർപ്പ് കർമ്മങ്ങൾ വി. കുർബാന (വാളക്കയം കുരിശു പള്ളി)\n03.00 ഉയിർപ്പ് കർമ്മങ്ങൾ വി. കുർബാന ( പരുന്തൻമല കുരിശു പള്ളി)\n07.00 ആഘോഷമായ വി. കുർബ്ബാന (താമരക്കുന്ന് പള്ളിയിൽ )
URL:https://stephremsthamarakunnu.com/event/easter-sunday-service/
LOCATION:St Ephrems Church\, Thamarakunnu\, India
ATTACH;FMTTYPE=image/jpeg:https://stephremsthamarakunnu.com/wp-content/uploads/2023/04/easter-sunday-service.jpg
END:VEVENT
BEGIN:VEVENT
DTSTART;TZID=Asia/Kolkata:20230408T053000
DTEND;TZID=Asia/Kolkata:20230408T210000
DTSTAMP:20260410T065703
CREATED:20230402T053740Z
LAST-MODIFIED:20230402T053740Z
UID:988977-1680931800-1680987600@stephremsthamarakunnu.com
SUMMARY:ദു:ഖശനി തിരുക്കർമ്മങ്ങൾ
DESCRIPTION:5.30 AM വി. കുർബാന\n07.00 AM വി. കുർബാന\, തിരി\, വെള്ളം വെഞ്ചരിപ്പ് ( തിരികൾ കൊണ്ടുവരണം)
URL:https://stephremsthamarakunnu.com/event/holy-saturday-services/
LOCATION:St Ephrems Church\, Thamarakunnu\, India
END:VEVENT
BEGIN:VEVENT
DTSTART;TZID=Asia/Kolkata:20230407T073000
DTEND;TZID=Asia/Kolkata:20230407T123000
DTSTAMP:20260410T065703
CREATED:20230402T052251Z
LAST-MODIFIED:20230408T034255Z
UID:988972-1680852600-1680870600@stephremsthamarakunnu.com
SUMMARY:ദു:ഖവെള്ളി തിരുക്കർമ്മങ്ങൾ
DESCRIPTION:07.30 – തിരുക്കർമ്മങ്ങൾ\nപീഡാനുഭവ വായനകൾ\nകുരിശു വന്ദനം\nകൈയ്പ് നിർ സ്വീകരിക്കൽ\nകുരിശിന്റെ വഴി (പള്ളിയിൽ നിന്നും ആരംഭിച്ച് സെന്റ് ജോൺസ് യുണിറ്റിലൂടെ\, ആയുർവേദ ആശുപത്രി റോഡിലൂടെ പള്ളിയുടെ മുൻപിലുള്ള വി.കുരിശിന്റെ ചുവട്ടിൽ എത്തി)\nസമാപന പ്രാർത്ഥന \nനേർച്ചകഞ്ഞി
URL:https://stephremsthamarakunnu.com/event/good-friday-service/
LOCATION:St Ephrems Church\, Thamarakunnu\, India
ATTACH;FMTTYPE=image/jpeg:https://stephremsthamarakunnu.com/wp-content/uploads/2023/04/good-friday-2023.jpg
END:VEVENT
BEGIN:VEVENT
DTSTART;TZID=Asia/Kolkata:20230406T073000
DTEND;TZID=Asia/Kolkata:20230406T190000
DTSTAMP:20260410T065703
CREATED:20230402T051330Z
LAST-MODIFIED:20230402T051330Z
UID:988970-1680766200-1680807600@stephremsthamarakunnu.com
SUMMARY:പെസഹാവ്യാഴം തിരുക്കർമ്മങ്ങൾ
DESCRIPTION:പെസഹാ ശുശ്രൂഷകൾ (താമരക്കുന്ന് പള്ളിയിൽ ) \n\nരാവിലെ 07 മണിക്ക് ആരംഭിക്കും (പെസഹാ വായനകൾ\, കാൽ കഴുകൽ\, ആലോഷമായ വി.കുർബാന) \n09.00 AM – 06. 00 PM ആരാധന(വാർഡുകൾ)\n06 – 07  PM ദിവ്യകാരുണ്യ ആരാധന ( പൊതുവായത്)
URL:https://stephremsthamarakunnu.com/event/passover-thursday-service/
LOCATION:St Ephrems Church\, Thamarakunnu\, India
ATTACH;FMTTYPE=image/webp:https://stephremsthamarakunnu.com/wp-content/uploads/2023/04/പെസഹാവ്യാഴം.webp
END:VEVENT
BEGIN:VEVENT
DTSTART;TZID=Asia/Kolkata:20230402T050000
DTEND;TZID=Asia/Kolkata:20230402T110000
DTSTAMP:20260410T065703
CREATED:20230402T050107Z
LAST-MODIFIED:20230402T050107Z
UID:988965-1680411600-1680433200@stephremsthamarakunnu.com
SUMMARY:ഓശാന ഞായർ തിരുക്കർമ്മങ്ങൾ
DESCRIPTION:രാവിലെ :-\n05.30 : വി.കുർബാന\,\nകുരുത്തോല വെഞ്ചരിപ്പ്\,\nകുരുത്തോല വിതരണം.\n(താമരക്കുന്ന് പള്ളിയിൽ)\n07.00 :- കുരുത്തോല വെഞ്ചരിപ്പ്\,\nകുരുത്തോല വിതരണം\,\nവി.കുർബാന\n( വാളക്കയം കുരിശുപള്ളി)\n07.00:- കുരുത്തോല വെഞ്ചരിപ്പ്\,\nകുരുത്തോല വിതരണം\,\nവി. കുർബാന\n(പരുന്തൻമല കുരിശുപള്ളി)\n07.15:- കുരുത്തോല വെഞ്ചരിപ്പ്\,\nകുരുത്തോല വിതരണം\,\n( ഹൈസ്കൂൾ മുറ്റത്ത്)\,\nപ്രദക്ഷിണം\,\nആലോഷമായ വി. കുർബാന\n(താമരക്കുന്ന് പള്ളിയിൽ)\n09.45:- കുരുത്തോല വിതരണം\,\n10.00:- വി. കുർബാന\n(താമരക്കുന്ന് പള്ളിയിൽ)
URL:https://stephremsthamarakunnu.com/event/palm-sunday-service/
LOCATION:St Ephrems Church\, Thamarakunnu\, India
ATTACH;FMTTYPE=image/webp:https://stephremsthamarakunnu.com/wp-content/uploads/2023/04/ഓശാന-ഞായർ-തിരുക്കർമ്മങ്ങൾ.webp
END:VEVENT
BEGIN:VEVENT
DTSTART;TZID=Asia/Kolkata:20230203T150000
DTEND;TZID=Asia/Kolkata:20230205T230000
DTSTAMP:20260410T065703
CREATED:20230129T172712Z
LAST-MODIFIED:20230207T051138Z
UID:988941-1675436400-1675638000@stephremsthamarakunnu.com
SUMMARY:താമരക്കുന്ന് സെന്റ് ഇഫ്രേം ദൈവാലയത്തിൽ സംയുക്ത തിരുനാൾ
DESCRIPTION:നമ്മുടെ ദൈവാലയത്തിൽ ഇടവക മധ്യസ്ഥനായ മാർ അപ്രേമിന്റെയും പരി. കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും വിശുദ്ധ അൽഫോൻസാമ്മയുടേയും സംയുക്ത തിരുനാൾ ഭക്തിപൂർവം ആഘോഷിക്കുന്നു.\n\nhttp://stephremsthamarakunnu.com/wp-content/uploads/2023/01/WhatsApp-Video-2023-02-05-at-2.04.35-PM.mp4\n    \nhttp://stephremsthamarakunnu.com/wp-content/uploads/2023/01/WhatsApp-Video-2023-02-07-at-8.17.58-AM.mp4\nhttp://stephremsthamarakunnu.com/wp-content/uploads/2023/01/WhatsApp-Video-2023-02-07-at-8.17.59-AM.mp4
URL:https://stephremsthamarakunnu.com/event/st-ephrems-church-thamarakunnu-thirunal-2023/
LOCATION:St Ephrems Church\, Thamarakunnu\, India
END:VEVENT
BEGIN:VEVENT
DTSTART;VALUE=DATE:20230118
DTEND;VALUE=DATE:20230123
DTSTAMP:20260410T065703
CREATED:20230108T084522Z
LAST-MODIFIED:20230108T084522Z
UID:988937-1674000000-1674431999@stephremsthamarakunnu.com
SUMMARY:ഇടവകയുടെ നവീകരണ ധ്യാനം 2023
DESCRIPTION:ജനുവരി 18.ബുധൻ മുതൽ ജനുവരി 22 ഞായർ വരെഇടവകയുടെ നവീകരണ ധ്യാനം നടത്തപ്പെടുന്നു. \nസമയം: എല്ലാ ദിവസവും വൈകുന്നേരം 05 pm. മുതൽ 09 pm. വരെ. \nനയിക്കുന്നത് :- ഫാ. ബോസ് ക്കോ ഞാളിയത്ത് (Order of.Carmelites).
URL:https://stephremsthamarakunnu.com/event/renewal-meditation-of-the-parish-2023/
LOCATION:St Ephrems Church\, Thamarakunnu\, India
END:VEVENT
BEGIN:VEVENT
DTSTART;TZID=Asia/Kolkata:20221224T230000
DTEND;TZID=Asia/Kolkata:20221225T230000
DTSTAMP:20260410T065703
CREATED:20221231T120026Z
LAST-MODIFIED:20221231T120057Z
UID:988932-1671922800-1672009200@stephremsthamarakunnu.com
SUMMARY:Christmas Celebrations 2022
DESCRIPTION:
URL:https://stephremsthamarakunnu.com/event/christmas-celebrations-2022/
LOCATION:St Ephrems Church\, Thamarakunnu\, India
END:VEVENT
BEGIN:VEVENT
DTSTART;VALUE=DATE:20221217
DTEND;VALUE=DATE:20221218
DTSTAMP:20260410T065703
CREATED:20221218T081634Z
LAST-MODIFIED:20221218T081634Z
UID:988928-1671235200-1671321599@stephremsthamarakunnu.com
SUMMARY:Silent Night 2022
DESCRIPTION:
URL:https://stephremsthamarakunnu.com/event/silent-night-2022/
END:VEVENT
BEGIN:VEVENT
DTSTART;VALUE=DATE:20221210
DTEND;VALUE=DATE:20221211
DTSTAMP:20260410T065703
CREATED:20221212T120059Z
LAST-MODIFIED:20221212T120204Z
UID:988924-1670630400-1670716799@stephremsthamarakunnu.com
SUMMARY:മാതൃദീപ്തി കാഞ്ഞിരപ്പള്ളി ഫോറോന മത്സരങ്ങൾ
DESCRIPTION:മാതൃദീപ്തി കാഞ്ഞിരപ്പള്ളി ഫോറോന മത്സരങ്ങളിൽ (10.12 22) Ist runner up ആയ ചിറക്കടവ് താമരക്കുന്ന് ടീം.
URL:https://stephremsthamarakunnu.com/event/mathrudipti-kanjirapally-forona-competitions/
END:VEVENT
BEGIN:VEVENT
DTSTART;VALUE=DATE:20221202
DTEND;VALUE=DATE:20221203
DTSTAMP:20260410T065703
CREATED:20221212T115146Z
LAST-MODIFIED:20221212T115146Z
UID:988919-1669939200-1670025599@stephremsthamarakunnu.com
SUMMARY:കാഞ്ഞിരപ്പള്ളി ഉപജില്ലാ സ്കൂൾ കലോൽസവത്തിൽ റണ്ണറപ്പ് ആയ  ചിറക്കടവ്  സെന്റ് ഇഫ്റേംസ്  എൽ പി സ്കൂളിലെ  വിദ്യാർഥികൾ
DESCRIPTION:
URL:https://stephremsthamarakunnu.com/event/%e0%b4%95%e0%b4%be%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%bf%e0%b4%b0%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf-%e0%b4%89%e0%b4%aa%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be/
LOCATION:ST Ephrms LPS
END:VEVENT
BEGIN:VEVENT
DTSTART;TZID=Asia/Kolkata:20221105T091500
DTEND;TZID=Asia/Kolkata:20221105T140000
DTSTAMP:20260410T065703
CREATED:20221105T045906Z
LAST-MODIFIED:20221124T051725Z
UID:988874-1667639700-1667656800@stephremsthamarakunnu.com
SUMMARY:Priestly ordination and first holy Qurbana | Br.Abin Thekkumkattil Capuchin
DESCRIPTION:ചിറക്കടവ് താമരക്കുന്ന് ഇടവക കുടംബാംഗമായ തേക്കുംകാട്ടിൽ ജേക്കബ്\, മോളി എന്നിവരുടെ മകനായ ആൽബിൻ ജേക്കബ് അഭിവന്ദ്യ മാർ സെബാസ്റ്റ്യൻ വാണിയപ്പുരക്കൽ പിതാവിൽ നിന്നും 2022 നവംബർ 05 ന് സെന്റ് അപ്രം പള്ളിയിൽ വച്ച് പൗരോഹിത്യം സ്വീകരിച്ചു ഫ്രാൻസിസ്ക്കൻ കപ്പൂച്ചിൻ സന്യാസ വൈദികനായി. നവവൈദികന് ഇടവക കുടുംബത്തിന്റെ അഭിനന്ദനങ്ങളും ആശംസകളും നേരുന്നു.
URL:https://stephremsthamarakunnu.com/event/priestly-ordination-and-first-holy-qurbana-br-abin-thekkumkattil-capuchin/
LOCATION:St Ephrems Church\, Thamarakunnu\, India
END:VEVENT
BEGIN:VEVENT
DTSTART;VALUE=DATE:20221022
DTEND;VALUE=DATE:20221023
DTSTAMP:20260410T065703
CREATED:20221124T060345Z
LAST-MODIFIED:20221124T060345Z
UID:988910-1666396800-1666483199@stephremsthamarakunnu.com
SUMMARY:Smym കാഞ്ഞിരപ്പള്ളി രൂപതാ യുവജന ഉൽസവ് 2022
DESCRIPTION:Smym കാഞ്ഞിരപ്പള്ളി രൂപതാ യുവജന ഉൽസവ്2022 ൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയ താമരക്കുന്ന് യൂണിറ്റംഗങ്ങൾക്ക് അഭിനന്ദനങ്ങൾ. നേതൃത്വം നൽകിയ യുണിറ്റ് ഭാരവാഹികൾക്കും ബഹു. കൊച്ചച്ചനും അഭിവാദ്യങ്ങൾ.
URL:https://stephremsthamarakunnu.com/event/smym-%e0%b4%95%e0%b4%be%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%bf%e0%b4%b0%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf-%e0%b4%b0%e0%b5%82%e0%b4%aa%e0%b4%a4%e0%b4%be-%e0%b4%af%e0%b5%81/
END:VEVENT
BEGIN:VEVENT
DTSTART;TZID=Asia/Kolkata:20221021T053000
DTEND;TZID=Asia/Kolkata:20221030T200000
DTSTAMP:20260410T065703
CREATED:20220913T173316Z
LAST-MODIFIED:20221124T052500Z
UID:988861-1666330200-1667160000@stephremsthamarakunnu.com
SUMMARY:വിശുദ്ധ മാർട്ടിൻ  ഡി. പോറസ് ന്റെ  തിരുന്നാൾ 2022
DESCRIPTION:വിശുദ്ധ മാർട്ടിൻ ഡി. പോറസ് ന്റെ തിരുന്നാൾ ഒക്ടോബർ 21 വെള്ളിയാഴ്ച മുതൽ ഒക്ടോബർ 30 ഞായറാഴ്ച\nവരെ ആഘോഷിക്കുന്നു. വി. കുർബാന\, രാവിലെ 05.30\, വൈകുന്നേരം 4.30 കപ്പേളയിൽ.\n\nചിറക്കടവ് മണ്ണംപ്ലാക്കൽ കപ്പേളയിലെ വി. മാർട്ടിൻ ഡി- പോറസിന്റെ തിരുന്നാൾ സമാപനത്തിൽ ഒക്ടോബർ 29 ന് ശനിയാഴ്ച നടന്ന പുഴുക്ക്നേർച്ചയിൽ 1500 ലധികം ആളുകൾ പങ്കെടുത്തു ഇടവകാംഗങ്ങൾ ഭവനങ്ങളിൽ നിന്നും വിഭവങ്ങൾ ശേഖരിച്ച് തയ്യാറാക്കിയ നേർച്ച വികാരി ഫാ. റെജി മാത്യു വയലുങ്കൽ ആശിർവദിച്ച് വിതരണം ചെയ്തു.
URL:https://stephremsthamarakunnu.com/event/saint-martins-feast-2022/
LOCATION:St.Martin de Porres\, Kanjirappally Manimala Rd\, Mannamplavu\, Chirakkadavu\, Mannamplavu\, Kerala\, 686520
END:VEVENT
BEGIN:VEVENT
DTSTART;TZID=Asia/Kolkata:20220907T083000
DTEND;TZID=Asia/Kolkata:20220907T123000
DTSTAMP:20260410T065703
CREATED:20220905T093602Z
LAST-MODIFIED:20220905T093602Z
UID:988856-1662539400-1662553800@stephremsthamarakunnu.com
SUMMARY:ഓണാഘോഷങ്ങൾ 2022
DESCRIPTION:
URL:https://stephremsthamarakunnu.com/event/onam-celebrations-2022/
LOCATION:St Ephrems Church\, Thamarakunnu\, India
END:VEVENT
BEGIN:VEVENT
DTSTART;TZID=Asia/Kolkata:20220826T093000
DTEND;TZID=Asia/Kolkata:20220826T130000
DTSTAMP:20260410T065703
CREATED:20221124T054354Z
LAST-MODIFIED:20221124T054548Z
UID:988903-1661506200-1661518800@stephremsthamarakunnu.com
SUMMARY:കാഞ്ഞിരപ്പള്ളി ഫൊറോനാ മാതൃസംഗമം 2022
DESCRIPTION:ആഗസ്റ്റ് 26 – ന് വെള്ളിയാഴ്ച രാവിലെ 09.30 മുതൽ ഉച്ചക്ക് 01.00 മണി വരെ താമരക്കുന്ന്പള്ളിയിൽ വച്ച് നടത്തപ്പെട്ട മാതാക്കൾക്കായുള്ള\nമാതൃസംഗമത്തിൽ കാഞ്ഞിരപ്പള്ളി ഫൊറോനായിലെ 13 ഇടവകകളിൽ നിന്നുള്ള 160 മാതാക്കൾ സംബന്ധിച്ചു. ഫോറോനാ ഡയറക്ടർ ഫാ.റെജി മാത്യു വയലുങ്കൽ ദിവ്യബലിയർപ്പിച്ചു. രൂപതാ അസിസ്റ്റന്റ് സയറക്ടർ ഫാ. സെബാസ്റ്റ്യൻ പുളിക്കക്കുന്നൽ ക്ലാസ്സ് നയിച്ചു. ഉച്ചക്ഷണം എല്ലാവർക്കും തയ്യാറാക്കി നൽകി.
URL:https://stephremsthamarakunnu.com/event/mothers-meet-2022/
LOCATION:St Ephrems Church\, Thamarakunnu\, India
END:VEVENT
BEGIN:VEVENT
DTSTART;TZID=Asia/Kolkata:20220815T080000
DTEND;TZID=Asia/Kolkata:20220815T090000
DTSTAMP:20260410T065703
CREATED:20220816T053335Z
LAST-MODIFIED:20220816T053538Z
UID:988841-1660550400-1660554000@stephremsthamarakunnu.com
SUMMARY:75-ാം സ്വാതന്ത്ര്യദിനാഘോഷങ്ങൾ
DESCRIPTION:75-ാം സ്വാതന്ത്ര്യദിനാഘോഷങ്ങൾ
URL:https://stephremsthamarakunnu.com/event/75th-independence-day-celebrations/
LOCATION:St Ephrem’s High School\, Kanjirappally Manimala Rd\, Mannamplavu\, Chirakkadavu\, 686520\, India
END:VEVENT
BEGIN:VEVENT
DTSTART;TZID=Asia/Kolkata:20220812T190000
DTEND;TZID=Asia/Kolkata:20220813T070000
DTSTAMP:20260410T065703
CREATED:20220816T051614Z
LAST-MODIFIED:20220816T051637Z
UID:988831-1660330800-1660374000@stephremsthamarakunnu.com
SUMMARY:യുവജനങ്ങൾക്കായി സംഘടിപ്പിച്ച night vigil
DESCRIPTION:ഇടവകയിലെ യുവജനങ്ങൾക്കായി സംഘടിപ്പിച്ച night vigil
URL:https://stephremsthamarakunnu.com/event/night-vigil-for-youth-august-2022/
LOCATION:St Ephrems Church\, Thamarakunnu\, India
END:VEVENT
BEGIN:VEVENT
DTSTART;TZID=Asia/Kolkata:20220807T113000
DTEND;TZID=Asia/Kolkata:20220807T133000
DTSTAMP:20260410T065703
CREATED:20220812T052137Z
LAST-MODIFIED:20220812T052137Z
UID:988821-1659871800-1659879000@stephremsthamarakunnu.com
SUMMARY:സൺഡേ സ്കൂളിലെ കുട്ടികളുടെ മാതാപിതാക്കൾക്കായി നടത്തിയ സെമിനാർ 2022
DESCRIPTION:Dr. Alex George നേതൃത്വത്തിൽ സൺഡേ സ്കൂളിലെ കുട്ടികളുടെ മാതാപിതാക്കൾക്കായി നടത്തിയ സെമിനാർ
URL:https://stephremsthamarakunnu.com/event/sunday-school-parents-seminar-2022/
LOCATION:St Ephrems Church\, Thamarakunnu\, India
END:VEVENT
BEGIN:VEVENT
DTSTART;VALUE=DATE:20220728
DTEND;VALUE=DATE:20220729
DTSTAMP:20260410T065703
CREATED:20220812T050237Z
LAST-MODIFIED:20220812T050237Z
UID:988813-1658966400-1659052799@stephremsthamarakunnu.com
SUMMARY:വി. അൽഫോൻസായുടെ അടുക്കൽ തിരുന്നാളിന് തീർത്ഥാടനം
DESCRIPTION:വി. അൽഫോൻസായുടെ അടുക്കൽ തിരുന്നാളിന് പള്ളിയിൽ നിന്നും SMYM നേതൃത്വത്തിൽ നടന്ന് തീർത്ഥാടനം ആയി എത്തിയ താമരക്കുന്നിലെ യുവജനങ്ങൾ.
URL:https://stephremsthamarakunnu.com/event/st-alphonsa-shrine-church-pilgrim-2022/
LOCATION:St Ephrems Church\, Thamarakunnu\, India
END:VEVENT
BEGIN:VEVENT
DTSTART;VALUE=DATE:20220629
DTEND;VALUE=DATE:20220630
DTSTAMP:20260410T065703
CREATED:20220704T043024Z
LAST-MODIFIED:20220704T043024Z
UID:988798-1656460800-1656547199@stephremsthamarakunnu.com
SUMMARY:SSLC\, +2 പരീക്ഷയിൽ full a+ വിജയികൾക്ക് സ്വീകരണം നൽകി ആദരിച്ചു
DESCRIPTION:  \n\n\n\n		\n				\n						\n			\n				\n			\n		\n							\n			\n	\n	\n\n	\n		\n			\n \nകേരള കത്തോലിക്കാ കോൺഗ്രസ് താമരക്കുന്ന് ഇടവക യുണിറ്റ് ഇടവകയിലെ SSLC\, +2 പരീക്ഷയിൽ full a+ വിജയികൾക്ക് സ്വീകരണം നൽകി ആദരിച്ചു.
URL:https://stephremsthamarakunnu.com/event/sslc-2-%e0%b4%aa%e0%b4%b0%e0%b5%80%e0%b4%95%e0%b5%8d%e0%b4%b7%e0%b4%af%e0%b4%bf%e0%b5%bd-full-a-%e0%b4%b5%e0%b4%bf%e0%b4%9c%e0%b4%af%e0%b4%bf%e0%b4%95%e0%b5%be%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d/
LOCATION:St Ephrems Church\, Thamarakunnu\, India
END:VEVENT
BEGIN:VEVENT
DTSTART;VALUE=DATE:20220624
DTEND;VALUE=DATE:20220625
DTSTAMP:20260410T065703
CREATED:20220704T041830Z
LAST-MODIFIED:20220704T041830Z
UID:988794-1656028800-1656115199@stephremsthamarakunnu.com
SUMMARY:S.S.L.C പരീക്ഷയിൽ ഫുൾ A+ സ്വന്തമാക്കിയ ഇടവകയിലെ കൂട്ടുകാർക്ക് അഭിനന്ദനങ്ങൾ
DESCRIPTION:2022 S.S.L.C പരീക്ഷയിൽ ഫുൾ A+ സ്വന്തമാക്കിയ ഇടവകയിലെ കൂട്ടുകാർക്ക് അഭിനന്ദനങ്ങൾ \n\n\n\n		\n				\n						\n			\n				\n			\n		\n							\n			\n	\n	\n\n	\n		\n			\n \n\nBesteena Benny Eeyalil\nCerin Binoy Pazhiyankal\nLeon Medayil Kariyil
URL:https://stephremsthamarakunnu.com/event/s-s-l-c-%e0%b4%aa%e0%b4%b0%e0%b5%80%e0%b4%95%e0%b5%8d%e0%b4%b7%e0%b4%af%e0%b4%bf%e0%b5%bd-%e0%b4%ab%e0%b5%81%e0%b5%be-a-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%ae%e0%b4%be/
LOCATION:St Ephrems Church\, Thamarakunnu\, India
END:VEVENT
BEGIN:VEVENT
DTSTART;VALUE=DATE:20220622
DTEND;VALUE=DATE:20220623
DTSTAMP:20260410T065703
CREATED:20220704T035751Z
LAST-MODIFIED:20220704T035751Z
UID:988790-1655856000-1655942399@stephremsthamarakunnu.com
SUMMARY:പ്ലസ്ടു ഫുൾ A+ സ്വന്തമാക്കിയ ഇടവകയിലെ കൂട്ടുകാർക്ക് അഭിനന്ദനങ്ങൾ
DESCRIPTION:അമൽ ജോജി മണ്ണംപ്ലാക്കൽ\nസാന്ദ്രാ ജോസ്സി വട്ടയ്ക്കാട്ട്\nനയനാ ബിജു പാടിയ്ക്കൽ\nകാതറിൻ ജോൺ\nവെട്ടിക്കാട്ടു പുത്തൻപറമ്പിൽ\nറ്റാനിയാ തോമസ് മാടപ്പള്ളിൽ\nമെറിൻ ജോസഫ് വെട്ടിക്കാട്ട്
URL:https://stephremsthamarakunnu.com/event/full-a-for-plustwo-2022/
LOCATION:St Ephrems Church\, Thamarakunnu\, India
END:VEVENT
BEGIN:VEVENT
DTSTART;VALUE=DATE:20220615
DTEND;VALUE=DATE:20220616
DTSTAMP:20260410T065703
CREATED:20220617T041117Z
LAST-MODIFIED:20220617T041316Z
UID:988778-1655251200-1655337599@stephremsthamarakunnu.com
SUMMARY:2022 SSLC പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്ക് അഭിനന്ദനങ്ങൾ
DESCRIPTION:2022 SSLC പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ സെൻറ് ഇഫ്രേംസ് ഹൈസ്കൂൾ വിദ്യാർഥികൾക്ക് അഭിനന്ദനങ്ങൾ \n\nSSLC Result – 99.35%\nFull A+ (10) -12\n9A+ – 5\nTotal students -153\nPassed -152\nFailed – 1
URL:https://stephremsthamarakunnu.com/event/2022-sslc-result-st-ephrems-high-school/
LOCATION:St Ephrem’s High School\, Kanjirappally Manimala Rd\, Mannamplavu\, Chirakkadavu\, 686520\, India
END:VEVENT
BEGIN:VEVENT
DTSTART;TZID=Asia/Kolkata:20220604T073000
DTEND;TZID=Asia/Kolkata:20220604T163000
DTSTAMP:20260410T065703
CREATED:20220606T052318Z
LAST-MODIFIED:20220606T052649Z
UID:988772-1654327800-1654360200@stephremsthamarakunnu.com
SUMMARY:ബഹുമാനപ്പെട്ട ഡോമിനിക് വെട്ടിക്കാട്ട് അച്ചന് ആദരാജ്ഞലികൾ
DESCRIPTION:ബഹുമാനപ്പെട്ട ഡോമിനിക് വെട്ടിക്കാട്ട് അച്ചന്റെ മൃതസംസ്ക്കാര കർമ്മങ്ങൾ  ശനിയാഴ്ച\, ജൂൺ 04\, 2022\nഉച്ചകഴിഞ്ഞ് 01.30 ന് താമരക്കുന്ന് പള്ളി പാരിഷ് ഹാളിൽ ആരംഭിക്കുന്നതും തുടർന്ന് 02 മണിക്ക് പള്ളിയിലെ കർമ്മങ്ങൾ നടത്തപ്പെടുന്നതാണ്.\nരാവിലെ 07.30 മുതൽ ചിറക്കടവ് ഈസ്റ്റ് ലുള്ള ഭവനത്തിലും\n09.30 മുതൽ പള്ളി പാരിഷ് ഹാളിലുമെത്തി ആദരാജ്ഞലികളർപ്പിച്ച് പ്രാർത്ഥിക്കാവുന്നതാണ്.
URL:https://stephremsthamarakunnu.com/event/%e0%b4%ac%e0%b4%b9%e0%b5%81%e0%b4%ae%e0%b4%be%e0%b4%a8%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f-%e0%b4%a1%e0%b5%8b%e0%b4%ae%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%95%e0%b5%8d-%e0%b4%b5/
LOCATION:St Ephrems Church\, Thamarakunnu\, India
END:VEVENT
BEGIN:VEVENT
DTSTART;TZID=Asia/Kolkata:20220508T053000
DTEND;TZID=Asia/Kolkata:20220508T120000
DTSTAMP:20260410T065703
CREATED:20220503T182832Z
LAST-MODIFIED:20220503T182832Z
UID:988744-1651987800-1652011200@stephremsthamarakunnu.com
SUMMARY:തിരുനാൾ തിരുക്കർമ്മങ്ങൾ മേയ് 8 ഞായർ 2022
DESCRIPTION:താമരക്കുന്ന് സെന്റ് ഇഫ്രേം ദൈവാലയത്തിൽ മാർ അപ്രേമിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും വിശുദ്ധ അൽഫോൻസാമ്മയുടെയും സംയുക്ത തിരുനാൾ\n\n5.30 AM : വി.കുർബാന\n7.15 AM : ആഘോഷമായ വി.കുർബാന\n10.00 AM : ആഘോഷമായ തിരുനാൾ കുർബാന\, ലദീഞ്ഞ് ഫാ. അഗസ്റ്റിൻ പുതുപ്പറമ്പിൽ (രൂപതാ ഡയറക്ടർ\, വിശ്വാസ ജീവിത പരിശീലന കേന്ദ്രം)\n12.00 PM : പ്രദക്ഷിണം\, കൊടിയിറക്ക്\n\nപ്രത്യേക ശ്രദ്ധയ്ക്ക് \nശനി ഞായർ ദിവസങ്ങളിൽ കഴന്നെടുക്കുന്നതിനും സമർപ്പണത്തിനും അവസരമുണ്ടായിരിക്കും. ജപമാല റാലിക്ക് എല്ലാവരും ജപമാല കരുതുക
URL:https://stephremsthamarakunnu.com/event/%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a8%e0%b4%be%e0%b5%be-%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b5%bc%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%99%e0%b5%8d%e0%b4%99-3/
LOCATION:St Ephrems Church\, Thamarakunnu\, India
END:VEVENT
END:VCALENDAR