ഇടവകയുടെ നവീകരണ ധ്യാനം 2023

St Ephrems Church Thamarakunnu, India

ജനുവരി 18.ബുധൻ മുതൽ ജനുവരി 22 ഞായർ വരെഇടവകയുടെ നവീകരണ ധ്യാനം നടത്തപ്പെടുന്നു. സമയം: എല്ലാ ദിവസവും വൈകുന്നേരം 05 pm. മുതൽ 09 pm. വരെ. നയിക്കുന്നത് :- ഫാ. ബോസ് ക്കോ ഞാളിയത്ത് (Order of.Carmelites).

താമരക്കുന്ന് സെന്റ് ഇഫ്രേം ദൈവാലയത്തിൽ സംയുക്ത തിരുനാൾ

St Ephrems Church Thamarakunnu, India

നമ്മുടെ ദൈവാലയത്തിൽ ഇടവക മധ്യസ്ഥനായ മാർ അപ്രേമിന്റെയും പരി. കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും വിശുദ്ധ അൽഫോൻസാമ്മയുടേയും സംയുക്ത തിരുനാൾ ഭക്തിപൂർവം ആഘോഷിക്കുന്നു.

ഓശാന ഞായർ തിരുക്കർമ്മങ്ങൾ

St Ephrems Church Thamarakunnu, India

രാവിലെ :- 05.30 : വി.കുർബാന, കുരുത്തോല വെഞ്ചരിപ്പ്, കുരുത്തോല വിതരണം. (താമരക്കുന്ന് പള്ളിയിൽ) 07.00 :- കുരുത്തോല വെഞ്ചരിപ്പ്, കുരുത്തോല വിതരണം, വി.കുർബാന ( വാളക്കയം കുരിശുപള്ളി) 07.00:- കുരുത്തോല വെഞ്ചരിപ്പ്, കുരുത്തോല വിതരണം, വി. കുർബാന (പരുന്തൻമല കുരിശുപള്ളി) 07.15:- കുരുത്തോല വെഞ്ചരിപ്പ്, കുരുത്തോല വിതരണം, ( ഹൈസ്കൂൾ മുറ്റത്ത്), പ്രദക്ഷിണം, ആലോഷമായ വി. കുർബാന (താമരക്കുന്ന് പള്ളിയിൽ) 09.45:- കുരുത്തോല വിതരണം, 10.00:- വി. കുർബാന (താമരക്കുന്ന് പള്ളിയിൽ)

പെസഹാവ്യാഴം തിരുക്കർമ്മങ്ങൾ

St Ephrems Church Thamarakunnu, India

പെസഹാ ശുശ്രൂഷകൾ (താമരക്കുന്ന് പള്ളിയിൽ ) രാവിലെ 07 മണിക്ക് ആരംഭിക്കും (പെസഹാ വായനകൾ, കാൽ കഴുകൽ, ആലോഷമായ വി.കുർബാന)  09.00 AM - 06. 00 PM ആരാധന(വാർഡുകൾ) 06 - 07  PM ദിവ്യകാരുണ്യ ആരാധന ( പൊതുവായത്)

ദു:ഖവെള്ളി തിരുക്കർമ്മങ്ങൾ

St Ephrems Church Thamarakunnu, India

07.30 - തിരുക്കർമ്മങ്ങൾ പീഡാനുഭവ വായനകൾ കുരിശു വന്ദനം കൈയ്പ് നിർ സ്വീകരിക്കൽ കുരിശിന്റെ വഴി (പള്ളിയിൽ നിന്നും ആരംഭിച്ച് സെന്റ് ജോൺസ് യുണിറ്റിലൂടെ, ആയുർവേദ ആശുപത്രി റോഡിലൂടെ പള്ളിയുടെ മുൻപിലുള്ള വി.കുരിശിന്റെ ചുവട്ടിൽ എത്തി) സമാപന പ്രാർത്ഥന നേർച്ചകഞ്ഞി

ഉയിർപ്പ്ഞായർ തിരുക്കർമ്മങ്ങൾ

St Ephrems Church Thamarakunnu, India

03.00 ഉയിർപ്പ് കർമ്മങ്ങൾ ആലോഷമായ വി.കുർബാന (താമരക്കുന്ന് പള്ളിയിൽ ) 03.00 ഉയിർപ്പ് കർമ്മങ്ങൾ വി. കുർബാന (വാളക്കയം കുരിശു പള്ളി) 03.00 ഉയിർപ്പ് കർമ്മങ്ങൾ വി. കുർബാന ( പരുന്തൻമല കുരിശു പള്ളി) 07.00 ആഘോഷമായ വി. കുർബ്ബാന (താമരക്കുന്ന് പള്ളിയിൽ )

ബഹുമാനപ്പെട്ട ജയിൻ കൊക്കപള്ളിയിൽ അച്ഛന് യാത്രാമംഗളങ്ങൾ

St Ephrems Church Thamarakunnu, India

ഒന്നര വർഷക്കാലത്തിൽ അധികമായി നമ്മുടെ ഇടവകയിൽ സഹവികാരിയായി സേവനമനുഷ്ഠിച്ചിരുന്ന ജയിൻ കൊക്കപള്ളിയിൽ അച്ഛന് യാത്രാമംഗളങ്ങൾ.