ഓശാന ഞായർ തിരുക്കർമ്മങ്ങൾ

St Ephrems Church Thamarakunnu, India

രാവിലെ :- 05.30 : വി.കുർബാന, കുരുത്തോല വെഞ്ചരിപ്പ്, കുരുത്തോല വിതരണം. (താമരക്കുന്ന് പള്ളിയിൽ) 07.00 :- കുരുത്തോല വെഞ്ചരിപ്പ്, കുരുത്തോല വിതരണം, വി.കുർബാന ( വാളക്കയം കുരിശുപള്ളി) 07.00:- കുരുത്തോല വെഞ്ചരിപ്പ്, കുരുത്തോല വിതരണം, വി. കുർബാന (പരുന്തൻമല കുരിശുപള്ളി) 07.15:- കുരുത്തോല വെഞ്ചരിപ്പ്, കുരുത്തോല വിതരണം, ( ഹൈസ്കൂൾ മുറ്റത്ത്), പ്രദക്ഷിണം, ആലോഷമായ വി. കുർബാന (താമരക്കുന്ന് പള്ളിയിൽ) 09.45:- കുരുത്തോല വിതരണം, 10.00:- വി. കുർബാന (താമരക്കുന്ന് പള്ളിയിൽ)

പെസഹാവ്യാഴം തിരുക്കർമ്മങ്ങൾ

St Ephrems Church Thamarakunnu, India

പെസഹാ ശുശ്രൂഷകൾ (താമരക്കുന്ന് പള്ളിയിൽ ) രാവിലെ 07 മണിക്ക് ആരംഭിക്കും (പെസഹാ വായനകൾ, കാൽ കഴുകൽ, ആലോഷമായ വി.കുർബാന)  09.00 AM - 06. 00 PM ആരാധന(വാർഡുകൾ) 06 - 07  PM ദിവ്യകാരുണ്യ ആരാധന ( പൊതുവായത്)

ദു:ഖവെള്ളി തിരുക്കർമ്മങ്ങൾ

St Ephrems Church Thamarakunnu, India

07.30 - തിരുക്കർമ്മങ്ങൾ പീഡാനുഭവ വായനകൾ കുരിശു വന്ദനം കൈയ്പ് നിർ സ്വീകരിക്കൽ കുരിശിന്റെ വഴി (പള്ളിയിൽ നിന്നും ആരംഭിച്ച് സെന്റ് ജോൺസ് യുണിറ്റിലൂടെ, ആയുർവേദ ആശുപത്രി റോഡിലൂടെ പള്ളിയുടെ മുൻപിലുള്ള വി.കുരിശിന്റെ ചുവട്ടിൽ എത്തി) സമാപന പ്രാർത്ഥന നേർച്ചകഞ്ഞി

ഉയിർപ്പ്ഞായർ തിരുക്കർമ്മങ്ങൾ

St Ephrems Church Thamarakunnu, India

03.00 ഉയിർപ്പ് കർമ്മങ്ങൾ ആലോഷമായ വി.കുർബാന (താമരക്കുന്ന് പള്ളിയിൽ ) 03.00 ഉയിർപ്പ് കർമ്മങ്ങൾ വി. കുർബാന (വാളക്കയം കുരിശു പള്ളി) 03.00 ഉയിർപ്പ് കർമ്മങ്ങൾ വി. കുർബാന ( പരുന്തൻമല കുരിശു പള്ളി) 07.00 ആഘോഷമായ വി. കുർബ്ബാന (താമരക്കുന്ന് പള്ളിയിൽ )

ബഹുമാനപ്പെട്ട ജയിൻ കൊക്കപള്ളിയിൽ അച്ഛന് യാത്രാമംഗളങ്ങൾ

St Ephrems Church Thamarakunnu, India

ഒന്നര വർഷക്കാലത്തിൽ അധികമായി നമ്മുടെ ഇടവകയിൽ സഹവികാരിയായി സേവനമനുഷ്ഠിച്ചിരുന്ന ജയിൻ കൊക്കപള്ളിയിൽ അച്ഛന് യാത്രാമംഗളങ്ങൾ.

സെൻറ് ഇഫ്രേംസ് ഹൈസ്കൂൾ SSLC Results 2022-23

St Ephrem's High School Kanjirappally Manimala Rd, Mannamplavu, Chirakkadavu, India

2022-2023 SSLC പരീക്ഷയിൽ 17 മുഴുവൻ A+ കൂടി 100% വിജയം കൈവരിച്ച സെൻറ് ഇഫ്രേംസ് ഹൈസ്കൂൾ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും അഭിനന്ദനങ്ങൾ.

ബഹു. ജോൺ കുന്നപ്പള്ളി അച്ചന്റെ പാവന സ്മരണക്ക് മുമ്പിൽ പ്രാർത്ഥനയോടെ

St Ephrems Church Thamarakunnu, India

ബഹു. ജോൺ കുന്നപ്പള്ളി അച്ചന്റെ മുപ്പതാം ചരമവാർഷികവും അനുസ്മരണവും കാഞ്ഞിരപ്പള്ളി രൂപത അധ്യക്ഷൻ മാർ ജോസ് പുളിക്കൽ പിതാവിന്റെ മുഖ്യ കാർമേഘത്തിൽ നടന്നു. രാവിലെ 6:45 നു പരിശുദ്ധ കുർബാനയും തുടർന്ന് കബറിടത്തിങ്കൽ ഒപ്പീസും ഉണ്ടായിരുന്നു.

കാഞ്ഞിരപ്പളളി രൂപതാതല വോളിബാൾ ടൂർണമെന്റിൽ ചാമ്പ്യൻമാരായ SMYM TEAM അഭിനന്ദനങ്ങൾ

St Ephrems Church Thamarakunnu, India

കാഞ്ഞിരപ്പളളി രൂപതാതല വോളിബാൾ ടൂർണമെന്റിൽ ഇന്നലെ നടന്ന വാശിയേറിയ മത്സരത്തിൽ ചാമ്പ്യൻമാരായ SMYM THAMARAKKUNNU TEAM  (Forane team) അഭിനന്ദനങ്ങൾ.