ഇടവകയുടെ നവീകരണ ധ്യാനം 2023
St Ephrems Church Thamarakunnu, Indiaജനുവരി 18.ബുധൻ മുതൽ ജനുവരി 22 ഞായർ വരെഇടവകയുടെ നവീകരണ ധ്യാനം നടത്തപ്പെടുന്നു. സമയം: എല്ലാ ദിവസവും വൈകുന്നേരം 05 pm. മുതൽ 09 pm. വരെ. നയിക്കുന്നത് :- ഫാ. ബോസ് ക്കോ ഞാളിയത്ത് (Order of.Carmelites).