BEGIN:VCALENDAR
VERSION:2.0
PRODID:-//stephremsthamarakunnu.com - ECPv6.15.11//NONSGML v1.0//EN
CALSCALE:GREGORIAN
METHOD:PUBLISH
X-WR-CALNAME:stephremsthamarakunnu.com
X-ORIGINAL-URL:https://stephremsthamarakunnu.com
X-WR-CALDESC:Events for stephremsthamarakunnu.com
REFRESH-INTERVAL;VALUE=DURATION:PT1H
X-Robots-Tag:noindex
X-PUBLISHED-TTL:PT1H
BEGIN:VTIMEZONE
TZID:Asia/Kolkata
BEGIN:STANDARD
TZOFFSETFROM:+0530
TZOFFSETTO:+0530
TZNAME:IST
DTSTART:20210101T000000
END:STANDARD
END:VTIMEZONE
BEGIN:VEVENT
DTSTART;TZID=Asia/Kolkata:20250413T080000
DTEND;TZID=Asia/Kolkata:20250420T090000
DTSTAMP:20260410T051541
CREATED:20250416T154211Z
LAST-MODIFIED:20250416T154211Z
UID:989112-1744531200-1745139600@stephremsthamarakunnu.com
SUMMARY:പീഢാനുഭവ ആഴ്ച  തിരുക്കർമ്മങ്ങൾ 2025
DESCRIPTION:ഓശാന ഞായർ\n\n05.30 AM : വി.കുർബാന\, കുരുത്തോല വെഞ്ചരിപ്പ്\, കുരുത്തോല വിതരണം. (താമരക്കുന്ന് പള്ളിയിൽ)\n07.00 AM :- കുരുത്തോല വെഞ്ചരിപ്പ്\, കുരുത്തോല വിതരണം\, വി.കുർബാന ( വാളക്കയം കുരിശുപള്ളി)\n07.00 AM:- കുരുത്തോല വെഞ്ചരിപ്പ്\, കുരുത്തോല വിതരണം\, വി. കുർബാന (പരുന്തൻമല കുരിശുപള്ളി)\n07.15 AM :- ഓശാന ഞായർ തിരുക്കർമ്മങ്ങൾ\, കുരുത്തോല വെഞ്ചരിപ്പ്\, കുരുത്തോല വിതരണം\, ( ഹൈസ്കൂൾ മുറ്റത്ത്)\, പ്രദക്ഷിണം (പള്ളിയിലേയ്ക്ക്) ആലോഷമായ വി. കുർബാന (താമരക്കുന്ന് പള്ളിയിൽ)\n09.45 AM :- വി. കുർബാന\, കുരുത്തോല വിതരണം (താമരക്കുന്ന് പള്ളിയിൽ)\n\nതിങ്കൾ (14.04.25)\n\n05.30 AM : വി.കുർബാന\n06.45 AM : വി.കുർബാന\n09.30 AM : കുമ്പസാരം\,വി.കുർബാന . ( പ്രായമായവരും രോഗികളും)\n05.00 – 06.00 PM : കുമ്പസാരം\n06.00 PM : വി.കുർബാന (താമരക്കുന്ന് പളളിയിൽ )\n05.00 – 06.00 PM : കുമ്പസാരം\n06.00 PM : വി. കുർബാന (പരുന്തൻമല കുരിശു പള്ളിയിൽ)\n05.00 – 06.00 PM : കുമ്പസാര0\n06. 00 PM : വി. കുർബാന (വാളക്കയം കുരിശു പള്ളിയിൽ)\n\nചൊവ്വ (15.04.25)\n\n05.30 AM : വി. കുർബാന\n06.45 AM : വി.കുർബാന\n09.30 AM – 04.00 PM : ഭവനങ്ങളിൽ കുർബാന എത്തിച്ച് നൽകുന്നു\n05 PM – 06 PM : വരെ കുമ്പസാരം\n06.00 PM :  വി.കുർബാന (താമരക്കുന്ന് പള്ളിയിൽ )\n06.00 PM : മലയാറ്റൂർ തീർത്ഥാടനം\n\nബുധൻ (16.04.25)\n\n05.30 AM : വി.കുർബാന\n06.45 AM : വി.കുർബാന\n04 PM – 07 PM : കുമ്പസാരം\n06.00 PM : വി. കുർബാന ( താമരക്കുന്ന് പള്ളിയിൽ )\n\nപെസഹാവ്യാഴം (17.04.25)\n\n07 AM : പെസഹാ വായനകൾ\, കാൽ കഴുകൽ\, ആലോഷമായ വി.കുർബാന\n09.00 AM- 06. 00 PM : ദിവ്യകാരുണ്യ ആരാധന (വാർഡുകൾ)\n06 00. PM – 07.00 PM : ദിവ്യകാരുണ്യ ആരാധന പൊതുവായത് (താമരക്കുന്ന് പള്ളിയിൽ )\n\nദു:ഖവെള്ളി (ഉപവാസ ദിനം) (18.04.25)\n\n07.30 AM : തിരുക്കർമ്മങ്ങൾ\, പീഡാനുഭവ വായനകൾ\, കുരിശു വന്ദനം \, കൈയ്പ് നിർ സ്വീകരിക്കൽ തുടർന്ന് കുരിശിന്റെ വഴി.\nപള്ളിയിൽ നിന്നും ആരംഭിച്ച് ( കീക്കരിക്കാട് സെൻ്റ് പയസ്\, സെന്റ് ഡോമിനിക് കൂട്ടായ്മകളിലുടെ വയലിൽപടി വരെ)\, തിരികെ\nപള്ളിയുടെ മുൻപിലുള്ള കൽക്കുരിശിന്റെ ചുവട്ടിൽ എത്തി തുടർന്ന് സമാപന പ്രാർത്ഥന \, തുടർന്ന് നേർച്ചകഞ്ഞി സ്വീകരിച്ച് സമാപനം.\n\nദു:ഖശനി (19.04.25)\n\n5.30 AM : വി. കുർബാന\n07.00 AM : വി. കുർബാന\, തിരി\, വെള്ളം വെഞ്ചരിപ്പ് ( തിരികൾ കൊണ്ടുവരണം)\n\nഉയിർപ്പ്ഞായർ\n\n03.00 AM : ഉയിർപ്പ് കർമ്മങ്ങൾ\, ആലോഷമായ വി.കുർബാന .\n03.00 AM : ഉയിർപ്പ് കർമ്മങ്ങൾ\, വി. കുർബാന (വാളക്കയം കുരിശു പള്ളി)\n03.00 AM : ഉയിർപ്പ് കർമ്മങ്ങൾ\, വി. കുർബാന ( പരുന്തൻമല കുരിശു പള്ളി)\n07.00 AM : ആഘോഷമായ വി. കുർബ്ബാന (താമരക്കുന്ന് പള്ളി)
URL:https://stephremsthamarakunnu.com/event/holy-week-2025/
LOCATION:St Ephrems Church\, Thamarakunnu\, India
END:VEVENT
BEGIN:VEVENT
DTSTART;TZID=Asia/Kolkata:20250207T044500
DTEND;TZID=Asia/Kolkata:20250209T210000
DTSTAMP:20260410T051541
CREATED:20250207T052311Z
LAST-MODIFIED:20250207T052311Z
UID:989104-1738903500-1739134800@stephremsthamarakunnu.com
SUMMARY:താമരക്കുന്ന് സെന്റ് ഇഫ്രേം ദൈവാലയത്തിൽ സംയുക്ത തിരുനാൾ 2025
DESCRIPTION:നമ്മുടെ ദൈവാലയത്തിൽ ഇടവക മധ്യസ്ഥനായ മാർ അപ്രേമിന്റെയും പരി. കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും വിശുദ്ധ അൽഫോൻസാമ്മയുടേയും സംയുക്ത തിരുനാൾ ഭക്തിപൂർവം ആഘോഷിക്കുന്നു.
URL:https://stephremsthamarakunnu.com/event/stephrems-church-combined-feast-2025/
LOCATION:St Ephrem’s High School\, Kanjirappally Manimala Rd\, Mannamplavu\, Chirakkadavu\, 686520\, India
END:VEVENT
BEGIN:VEVENT
DTSTART;TZID=Asia/Kolkata:20241223T090000
DTEND;TZID=Asia/Kolkata:20241225T093000
DTSTAMP:20260410T051541
CREATED:20241222T075805Z
LAST-MODIFIED:20241222T075805Z
UID:989099-1734944400-1735119000@stephremsthamarakunnu.com
SUMMARY:പിറവിത്തിരുന്നാൾ കർമ്മങ്ങൾ 2024
DESCRIPTION:ഡിസംബർ 23  തിങ്കളാഴ്ച (താമരക്കുന്ന് ഇടവക പള്ളിയിൽ) \n\n09.30 AM –  വി.കുമ്പസാരം\n10.00 AM വി. കുർബാന (ഇടവകയിലെ പ്രായമായവർക്കും രോഗികൾക്കുമായി)\n\nഡിസംബർ 23 തിങ്കളാഴ്ച (പരുന്തൻമല കുരിശുപള്ളിയിൽ) \n\n06.30 AM – വി.കുമ്പസാരം\, വി.കുർബാന\n04.30 PM – വി.കുമ്പസാരം\, വി.കുർബാന (വാളക്കയം കുരിശുപള്ളിയിൽ)\n\nഡിസംബർ 24 ചൊവ്വാഴ്ച \n\nപിറവിത്തിരുന്നാൾ കർമ്മങ്ങൾ രാത്രി 11.00 PM (താമരക്കുന്ന് ഇടവക പള്ളിയിൽ\, വാളക്കയം\, പരുന്തൻമല\nകുരിശു പള്ളികളിലും)\n\nഡിസംബർ 25 ന് ബുധനാഴ്ച  \n\nരാവിലെ 7.15 AM – ക്രിസ്മസ് കുർബാന (താമരക്കുന്ന് ഇടവക പള്ളിയിൽ)
URL:https://stephremsthamarakunnu.com/event/christmas-2024/
LOCATION:St Ephrems Church\, Thamarakunnu\, India
END:VEVENT
BEGIN:VEVENT
DTSTART;TZID=Asia/Kolkata:20241025T050000
DTEND;TZID=Asia/Kolkata:20241103T190000
DTSTAMP:20260410T051541
CREATED:20241010T045828Z
LAST-MODIFIED:20241010T045939Z
UID:989091-1729832400-1730660400@stephremsthamarakunnu.com
SUMMARY:ചിറക്കടവ് മണ്ണംപ്ലാവ് സെന്റ് മാർട്ടിൻ കപ്പേളയിൽ വിശുദ്ധ മാർട്ടിൻ ഡി പോറസിന്റെ തിരുനാൾ
DESCRIPTION:2024 ഒക്ടോബർ 25 വെള്ളി മുതൽ 2024 നവംബർ 03 ഞായർ വരെ\nസ്നേഹമുള്ളവരെ \nമാർട്ടിൻ ഡി പോറസ് 1579 ൽ ലീമ നഗരത്തിൽ ഡോൺജുവാൻ ഡി പോറസിന്റെയും അന്നാ വെലാസിന്റെയും മകനായി ജനിച്ചു. ചെറുപ്പം മുതൽ പ്രാർത്ഥനയിലും നല്ല വായനയിലും അതീവ ശ്രദ്ധാലുവായിരുന്ന മാർട്ടിൻ\, 15-ാമത്തെ വയസ്സിൽ ഡോമിനിക്കൻ സഭയിൽ ചേർന്നു. പകൽ രോഗികളെ ജാതി മതഭേദമില്ലാതെ ശുശ്രൂഷിച്ചിരുന്ന മാർട്ടിൻ\, രാത്രിയിൽ പ്രാർത്ഥനയിലും പ്രായ ശ്ചിത്തത്തിലുമാണ് ചെലവഴിച്ചത്. \n‘ഉപവിയുടെ മാർട്ടിൻ’ എന്നാണ് ജനങ്ങൾ അദ്ദേഹത്തെ വിളിച്ചിരുന്നത്. 60-ാം വയസ്സിൽ മാർട്ടിൻ സ്വർഗ്ഗത്തിൽ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. 1962-ൽ വി. ജോൺ 23-ാം മാർപാപ്പ മാർട്ടിനെ വിശുദ്ധനായി പ്രഖ്യാപിച്ചു. വിശുദ്ധന്റെ മാദ്ധ്യസ്ഥ്യം വഴി ദൈവാനുഗ്രഹങ്ങൾ പ്രാപിക്കുവാനും ലഭിച്ച അനുഗ്ര ഹങ്ങൾക്ക് നന്ദി പറയുവാനും ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു. \nഫാ. റെജി മാത്യു വയലുങ്കൽ\n2024 ഒക്ടോബർ 25 വെള്ളി \n\n05.50 am കൊടിയേറ്റ്\, ആഘോഷമായ പരിശുദ്ധ കുർബാന\, നൊവേന റവ. ഫാ. റെജി മാത്യു വയലുങ്കൽ (വികാരി)\n04.15 pm ആഘോഷമായ പരിശുദ്ധ കുർബാന\n\n2024 ഒക്ടോബർ 26 ശനി \n\n06.00 am പരിശുദ്ധ കുർബാന\, നൊവേന\n04.15 pm ആഘോഷമായ പരിശുദ്ധ കുർബാന\, നൊവേന\n\n2024 ഒക്ടോബർ 27 ഞായർ \n\n05.30 am ആഘോഷമായ പരിശുദ്ധ കുർബാന\, നൊവേന\n07.15 am പരിശുദ്ധ കുർബാന (പള്ളിയിൽ)\n09.45 am പരിശുദ്ധ കുർബാന (പള്ളിയിൽ)\n04.15 pm ആഘോഷമായ പരിശുദ്ധ കുർബാന\, നൊവേന\n\n2024 ഒക്ടോബർ 28 തിങ്കൾ മുതൽ നവംബർ 01 വെള്ളിവരെ \n\n06.00 am പരിശുദ്ധ കുർബാന\, നൊവേന\n04.15 pm ആഘോഷമായ പരിശുദ്ധ കുർബാന\, നൊവേന\n\n2024 നവംബർ 02 ശനി \n\n06.00 am പരിശുദ്ധ കുർബാന\, നൊവേന\n03.15 pm ആഘോഷമായ പരിശുദ്ധ കുർബാന\, നൊവേന\n05.15 pm പ്രദക്ഷിണം – ഇടവകദൈവാലയത്തിലേയ്ക്ക്\nസ്നേഹവിരുന്ന്\n\n2024 നവംബർ 03 ഞായർ \n\n05.30 am പരിശുദ്ധ കുർബാന (കപ്പേളയിൽ)\n07.15 am പരിശുദ്ധ കുർബാന (പള്ളിയിൽ)\n09.45 am ആഘോഷമായ പരിശുദ്ധ കുർബാന (പള്ളിയിൽ)\n04.15 pm ആഘോഷമായ തിരുനാൾ കുർബാന\, ലദീഞ്ഞ് (കപ്പേളയിൽ)\nകൊടിയിറക്ക്
URL:https://stephremsthamarakunnu.com/event/st-martin-de-porres-feast-mannanplavu-2024/
LOCATION:St.Martin de Porres\, Kanjirappally Manimala Rd\, Mannamplavu\, Chirakkadavu\, Mannamplavu\, Kerala\, 686520
END:VEVENT
BEGIN:VEVENT
DTSTART;VALUE=DATE:20240508
DTEND;VALUE=DATE:20240509
DTSTAMP:20260410T051541
CREATED:20240527T185659Z
LAST-MODIFIED:20240527T185659Z
UID:989077-1715126400-1715212799@stephremsthamarakunnu.com
SUMMARY:സെൻറ് ഇഫ്രേംസ് ഹൈസ്കൂൾ SSLC Results 2023-24
DESCRIPTION:2023-2024 SSLC പരീക്ഷയിൽ 24 മുഴുവൻ A+ കൂടി 100% വിജയം കൈവരിച്ച സെൻറ് ഇഫ്രേംസ് ഹൈസ്കൂൾ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും അഭിനന്ദനങ്ങൾ.
URL:https://stephremsthamarakunnu.com/event/stephremstham-hight-school-sslc-results-2023-24/
LOCATION:St Ephrem’s High School\, Kanjirappally Manimala Rd\, Mannamplavu\, Chirakkadavu\, 686520\, India
END:VEVENT
BEGIN:VEVENT
DTSTART;TZID=Asia/Kolkata:20240324T050000
DTEND;TZID=Asia/Kolkata:20240331T120000
DTSTAMP:20260410T051541
CREATED:20240322T073304Z
LAST-MODIFIED:20240322T073441Z
UID:989065-1711256400-1711886400@stephremsthamarakunnu.com
SUMMARY:പീഢാനുഭവ ആഴ്ച  തിരുക്കർമ്മങ്ങൾ
DESCRIPTION:ഓശാന ഞായർ\n\n05.30 AM : വി.കുർബാന\, കുരുത്തോല വെഞ്ചരിപ്പ്\, കുരുത്തോല വിതരണം. (താമരക്കുന്ന് പള്ളിയിൽ)\n07.00 AM :- കുരുത്തോല വെഞ്ചരിപ്പ്\, കുരുത്തോല വിതരണം\, വി.കുർബാന ( വാളക്കയം കുരിശുപള്ളി)\n07.00 AM:- കുരുത്തോല വെഞ്ചരിപ്പ്\, കുരുത്തോല വിതരണം\, വി. കുർബാന (പരുന്തൻമല കുരിശുപള്ളി)\n07.15 AM :- ഓശാന ഞായർ തിരുക്കർമ്മങ്ങൾ\, കുരുത്തോല വെഞ്ചരിപ്പ്\, കുരുത്തോല വിതരണം\, ( ഹൈസ്കൂൾ മുറ്റത്ത്)\, പ്രദക്ഷിണം (പള്ളിയിലേയ്ക്ക്) ആലോഷമായ വി. കുർബാന (താമരക്കുന്ന് പള്ളിയിൽ)\n09.45 AM :- വി. കുർബാന\, കുരുത്തോല വിതരണം (താമരക്കുന്ന് പള്ളിയിൽ)\n\nതിങ്കൾ\n\n05.30 AM : വി.കുർബാന\n06.45 AM : വി.കുർബാന\n09.30 AM : കുമ്പസാരം\,വി.കുർബാന . ( പ്രായമായവരും രോഗികളും)\n05.00 – 06.00 PM : കുമ്പസാരം\n06.00 PM : വി.കുർബാന (താമരക്കുന്ന് പളളിയിൽ )\n05.00 – 06.00 PM : കുമ്പസാരം\n06.00 PM : വി. കുർബാന (പരുന്തൻമല കുരിശു പള്ളിയിൽ)\n05.00 – 06.00 PM : കുമ്പസാര0\n06. 00 PM : വി. കുർബാന (വാളക്കയം കുരിശു പള്ളിയിൽ)\n\nചൊവ്വ\n\n05.30 AM : വി. കുർബാന\n06.45 AM : വി.കുർബാന\n09.30 AM – 04.00 PM : ഭവനങ്ങളിൽ കുർബാന എത്തിച്ച് നൽകുന്നു\n05 PM – 06 PM : വരെ കുമ്പസാരം\n06.00 PM :  വി.കുർബാന (താമരക്കുന്ന് പള്ളിയിൽ )\n06.00 PM : മലയാറ്റൂർ തീർത്ഥാടനം\n\nബുധൻ\n\n05.30 AM : വി.കുർബാന\n06.45 AM : വി.കുർബാന\n04 PM – 07 PM : കുമ്പസാരം\n06.00 PM : വി. കുർബാന ( താമരക്കുന്ന് പള്ളിയിൽ )\n\nപെസഹാവ്യാഴം\n\n07 AM : പെസഹാ വായനകൾ\, കാൽ കഴുകൽ\, ആലോഷമായ വി.കുർബാന\n09.00 AM- 06. 00 PM : ദിവ്യകാരുണ്യ ആരാധന (വാർഡുകൾ)\n06 00. PM – 07.00 PM : ദിവ്യകാരുണ്യ ആരാധന പൊതുവായത് (താമരക്കുന്ന് പള്ളിയിൽ )\n\nദു:ഖവെള്ളി (ഉപവാസ ദിനം)\n\n07.30 AM : തിരുക്കർമ്മങ്ങൾ\, പീഡാനുഭവ വായനകൾ\, കുരിശു വന്ദനം \, കൈയ്പ് നിർ സ്വീകരിക്കൽ തുടർന്ന് കുരിശിന്റെ വഴി.\nപള്ളിയിൽ നിന്നും ആരംഭിച്ച് (മണ്ണംപ്ലാവ് കിഴക്കുംഭാഗം സെൻ്റ് ആഗ്നസ്\, സെന്റ് പീറ്റർ കൂട്ടായ്മകളിലുടെ മില്ലുപടി\, ആർ.പി.എസ്. )\,\nപള്ളിയുടെ മുൻപിലുള്ള കൽക്കുരിശിന്റെ ചുവട്ടിൽ എത്തി തുടർന്ന് സമാപന പ്രാർത്ഥന \, തുടർന്ന് നേർച്ചകഞ്ഞി സ്വീകരിച്ച് സമാപനം.\n\nദു:ഖശനി\n\n5.30 AM : വി. കുർബാന\n07.00 AM : വി. കുർബാന\, തിരി\, വെള്ളം വെഞ്ചരിപ്പ് ( തിരികൾ കൊണ്ടുവരണം)\n\nഉയിർപ്പ്ഞായർ\n\n03.00 AM : ഉയിർപ്പ് കർമ്മങ്ങൾ\, ആലോഷമായ വി.കുർബാന .\n03.00 AM : ഉയിർപ്പ് കർമ്മങ്ങൾ\, വി. കുർബാന (വാളക്കയം കുരിശു പള്ളി)\n03.00 AM : ഉയിർപ്പ് കർമ്മങ്ങൾ\, വി. കുർബാന ( പരുന്തൻമല കുരിശു പള്ളി)\n07.00 AM : ആഘോഷമായ വി. കുർബ്ബാന (താമരക്കുന്ന് പള്ളി)
URL:https://stephremsthamarakunnu.com/event/holy-week-services-2024/
LOCATION:St Ephrems Church\, Thamarakunnu\, India
END:VEVENT
BEGIN:VEVENT
DTSTART;TZID=Asia/Kolkata:20240202T163000
DTEND;TZID=Asia/Kolkata:20240204T220000
DTSTAMP:20260410T051541
CREATED:20240127T172434Z
LAST-MODIFIED:20240127T172434Z
UID:989058-1706891400-1707084000@stephremsthamarakunnu.com
SUMMARY:താമരക്കുന്ന് സെന്റ് ഇഫ്രേം ദൈവാലയത്തിൽ സംയുക്ത തിരുനാൾ 2024
DESCRIPTION:നമ്മുടെ ദൈവാലയത്തിൽ ഇടവക മധ്യസ്ഥനായ മാർ അപ്രേമിന്റെയും പരി. കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും വിശുദ്ധ അൽഫോൻസാമ്മയുടേയും സംയുക്ത തിരുനാൾ ഭക്തിപൂർവം ആഘോഷിക്കുന്നു.
URL:https://stephremsthamarakunnu.com/event/stephrems-church-combined-feast-2024/
LOCATION:St Ephrems Church\, Thamarakunnu\, India
END:VEVENT
BEGIN:VEVENT
DTSTART;TZID=Asia/Kolkata:20231224T110000
DTEND;TZID=Asia/Kolkata:20231225T090000
DTSTAMP:20260410T051542
CREATED:20231220T182657Z
LAST-MODIFIED:20231220T183516Z
UID:989053-1703415600-1703494800@stephremsthamarakunnu.com
SUMMARY:പിറവിത്തിരുന്നാൾ കർമ്മങ്ങൾ 2023
DESCRIPTION:ക്രിസ്തുമസ് കുർബാന \n\nചിറക്കടവ് സെന്റ് എഫ്രേംസ് -11.00 pm\nവാളക്കയം സെന്റ് ജോർജ് -11.00 pm\nപരുന്തൻമല സെന്റ് മേരീസ് -11.00 pm\n\nക്രിസ്തുമസ് പ്രോഗ്രാം \n\n12.30 – 02.00 a.m. പാരീഷ് ഹാൾ\n\n25.12 .23 തിങ്കൾ രാവിലെ ( താമരക്കുന്ന്) \n\nവി.കുർബാന 05.30 am \nവി.കുർബാന 07.15 am 
URL:https://stephremsthamarakunnu.com/event/christmas-2023/
LOCATION:St Ephrems Church\, Thamarakunnu\, India
ATTACH;FMTTYPE=image/jpeg:https://stephremsthamarakunnu.com/wp-content/uploads/2023/12/Christmas-Eve-Mass.jpg
END:VEVENT
BEGIN:VEVENT
DTSTART;TZID=Asia/Kolkata:20231027T060000
DTEND;TZID=Asia/Kolkata:20231105T180000
DTSTAMP:20260410T051542
CREATED:20231025T043136Z
LAST-MODIFIED:20231025T043136Z
UID:989039-1698386400-1699207200@stephremsthamarakunnu.com
SUMMARY:ചിറക്കടവ് മണ്ണംപ്ലാവ് സെന്റ് മാർട്ടിൻ കപ്പേളയിൽ വിശുദ്ധ മാർട്ടിൻ ഡി പോറസിന്റെ തിരുനാൾ
DESCRIPTION:2023 ഒക്ടോബർ 27 വെള്ളി മുതൽ 2023 നവംബർ 05 ഞായർ വരെ\nസ്നേഹമുള്ളവരെ \nമാർട്ടിൻ ഡി പോറസ് 1579 ൽ ലീമ നഗരത്തിൽ ഡോൺജുവാൻ ഡി പോറസിന്റെയും അന്നാ വെലാസിന്റെയും മകനായി ജനിച്ചു. ചെറുപ്പം മുതൽ പ്രാർത്ഥനയിലും നല്ല വായനയിലും അതീവ ശ്രദ്ധാലുവായിരുന്ന മാർട്ടിൻ\, 15-ാമത്തെ വയസ്സിൽ ഡോമിനിക്കൻ സഭയിൽ ചേർന്നു. പകൽ രോഗികളെ ജാതി മതഭേദമില്ലാതെ ശുശ്രൂഷിച്ചിരുന്ന മാർട്ടിൻ\, രാത്രിയിൽ പ്രാർത്ഥനയിലും പ്രായ ശ്ചിത്തത്തിലുമാണ് ചെലവഴിച്ചത്. \n‘ഉപവിയുടെ മാർട്ടിൻ’ എന്നാണ് ജനങ്ങൾ അദ്ദേഹത്തെ വിളിച്ചിരുന്നത്. 60-ാം വയസ്സിൽ മാർട്ടിൻ സ്വർഗ്ഗത്തിൽ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. 1962-ൽ വി. ജോൺ 23-ാം മാർപാപ്പ മാർട്ടിനെ വിശുദ്ധനായി പ്രഖ്യാപിച്ചു. വിശുദ്ധന്റെ മാദ്ധ്യസ്ഥ്യം വഴി ദൈവാനുഗ്രഹങ്ങൾ പ്രാപിക്കുവാനും ലഭിച്ച അനുഗ്ര ഹങ്ങൾക്ക് നന്ദി പറയുവാനും ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു. \nഫാ. റെജി മാത്യു വയലുങ്കൽ വികാരി\nഫാ. സുനിൽ ചെറുശ്ശേരിൽ സഹവികാരി\nഫാ. തോമസ് പടിഞ്ഞാറെക്കുറ്റ് CSSR അസി. വികാരി \nകൈകാരന്മാർ \nരാജുക്കുട്ടി തോമസ് പരിപ്പീറ്റത്തോട്\nജോർജ്ജ് ജോസഫ് കുളവട്ടം\nരൻജിത് എബ്രാഹം ചുക്കനാനിൽ\n2023 ഒക്ടോബർ 27 വെള്ളി \n\n06.00 am കൊടിയേറ്റ്\, ആഘോഷമായ പരിശുദ്ധ കുർബാന\, നൊവേന റവ. ഫാ. റെജി മാത്യു വയലുങ്കൽ (വികാരി)\n04.15 pm ആഘോഷമായ പരിശുദ്ധ കുർബാന\, നൊവേന വെരി റവ. ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ (വികാരി ജനറാൾ)\n\n2023 ഒക്ടോബർ 28 ശനി \n\n06.00 am പരിശുദ്ധ കുർബാന\, നൊവേന റവ. തോമസ് പടിഞ്ഞാറേക്കുറ്റ് CSSR\n04.15 pm ആഘോഷമായ പരിശുദ്ധ കുർബാന\, നൊവേന റവ. ഫാ. മാർട്ടിൻ വെള്ളിയാംകുളം\n\n2023 ഒക്ടോബർ 29 ഞായർ \n\n05.30 am ആഘോഷമായ പരിശുദ്ധ കുർബാന\, നൊവേന റവ. ഫാ. സുനിൽ ചെറുശ്ശേരിൽ\n07.15 am പരിശുദ്ധ കുർബാന (പള്ളിയിൽ)\n09.45 am പരിശുദ്ധ കുർബാന (പള്ളിയിൽ)\n04.15 pm ആഘോഷമായ പരിശുദ്ധ കുർബാന\, നൊവേന റവ. ഫാ. റോജിൻ തുണ്ടിപ്പായിൽ CMI\n\n2023 ഒക്ടോബർ 30 തിങ്കൾ \n\n06.00 am പരിശുദ്ധ കുർബാന\, നൊവേന\n04.15 pm പരിശുദ്ധ കുർബാന\, നൊവേന ആഘോഷമായ പരിശുദ്ധ കുർബാന\, നൊവേന റവ.ഫാ. അജി അത്തിമൂട്ടിൽ\n\n2023 ഒക്ടോബർ 31 ചൊവ്വ \n\n06.00 am പരിശുദ്ധ കുർബാന\, നൊവേന\n04.15 pm ആഘോഷമായ പരിശുദ്ധ കുർബാന\, നൊവേന റവ.ഫാ. മാർട്ടിൻ പാലക്കുടി\n\n2023 നവംബർ 01 ബുധൻ \n\n06.00 am പരിശുദ്ധ കുർബാന\, നൊവേന\n04.15 pm ആഘോഷമായ പരിശുദ്ധ കുർബാന\, നൊവേന റവ.ഫാ. സോണി മണക്കാട്ട്\n\n2023 നവംബർ 02 വ്യാഴം \n\n06.00 am പരിശുദ്ധ കുർബാന\, നൊവേന\n04.15 pm ആഘോഷമായ പരിശുദ്ധ കുർബാന\, നൊവേന റവ. ഫാ. ആന്റണി കുഴിപ്പിൽ\n\n2023 നവംബർ 03 വെള്ളി \n\n06.00 am പരിശുദ്ധ കുർബാന\, നൊവേന\n04.15 pm ആഘോഷമായ പരിശുദ്ധ കുർബാന\, നൊവേന റവ. ഫാ. ഡെന്നൊ മരങ്ങാട്ട്\n\n2023 നവംബർ 04 ശനി \n\n06.00 am പരിശുദ്ധ കുർബാന\, നൊവേന\n03.15 pm ആഘോഷമായ പരിശുദ്ധ കുർബാന\, നൊവേന റവ.ഫാ. ജോസ് വെട്ടിക്കാട്ട് OFM Cap\n05.15 pm പ്രദക്ഷിണം – ഇടവകദൈവാലയത്തിലേയ്ക്ക്\nസ്നേഹവിരുന്ന്\n\n2023 നവംബർ 05 ഞായർ \n\n05.30 am പരിശുദ്ധ കുർബാന\n07.15 am പരിശുദ്ധ കുർബാന (പള്ളിയിൽ)\n09.45 am ആഘോഷമായ പരിശുദ്ധ കുർബാന (പള്ളിയിൽ)\n04.15 pm ആഘോഷമായ തിരുനാൾ കുർബാന\, ലദീഞ്ഞ് റവ. ഫാ. ജോബി മംഗലത്തുകരോട്ട് CMI\nകൊടിയിറക്ക്
URL:https://stephremsthamarakunnu.com/event/st-martin-de-porres-feast-mannanplavu/
LOCATION:St.Martin de Porres\, Kanjirappally Manimala Rd\, Mannamplavu\, Chirakkadavu\, Mannamplavu\, Kerala\, 686520
ATTACH;FMTTYPE=image/jpeg:https://stephremsthamarakunnu.com/wp-content/uploads/2023/10/st__martin_de_porres_icon_by_theophilia_dbslwm7-fullview.jpg
END:VEVENT
BEGIN:VEVENT
DTSTART;VALUE=DATE:20230928
DTEND;VALUE=DATE:20230929
DTSTAMP:20260410T051542
CREATED:20230929T040439Z
LAST-MODIFIED:20230929T040439Z
UID:989033-1695859200-1695945599@stephremsthamarakunnu.com
SUMMARY:കാഞ്ഞിരപ്പളളി രൂപതാതല വോളിബാൾ ടൂർണമെന്റിൽ ചാമ്പ്യൻമാരായ SMYM TEAM അഭിനന്ദനങ്ങൾ
DESCRIPTION:കാഞ്ഞിരപ്പളളി രൂപതാതല വോളിബാൾ ടൂർണമെന്റിൽ ഇന്നലെ നടന്ന വാശിയേറിയ മത്സരത്തിൽ ചാമ്പ്യൻമാരായ SMYM THAMARAKKUNNU TEAM  (Forane team) അഭിനന്ദനങ്ങൾ.
URL:https://stephremsthamarakunnu.com/event/congratulations-smym-thamarakkunnu-team/
LOCATION:St Ephrems Church\, Thamarakunnu\, India
END:VEVENT
BEGIN:VEVENT
DTSTART;TZID=Asia/Kolkata:20230826T100000
DTEND;TZID=Asia/Kolkata:20230826T123000
DTSTAMP:20260410T051542
CREATED:20230824T031233Z
LAST-MODIFIED:20230824T031233Z
UID:989027-1693044000-1693053000@stephremsthamarakunnu.com
SUMMARY:Onam Celebrations 2023
DESCRIPTION:
URL:https://stephremsthamarakunnu.com/event/onam-celebrations-2023/
LOCATION:St Ephrems Church\, Thamarakunnu\, India
END:VEVENT
BEGIN:VEVENT
DTSTART;TZID=Asia/Kolkata:20230711T063000
DTEND;TZID=Asia/Kolkata:20230711T083000
DTSTAMP:20260410T051542
CREATED:20230711T062244Z
LAST-MODIFIED:20230711T062244Z
UID:989019-1689057000-1689064200@stephremsthamarakunnu.com
SUMMARY:ബഹു. ജോൺ കുന്നപ്പള്ളി അച്ചന്റെ  പാവന സ്മരണക്ക് മുമ്പിൽ  പ്രാർത്ഥനയോടെ
DESCRIPTION:ബഹു. ജോൺ കുന്നപ്പള്ളി അച്ചന്റെ മുപ്പതാം ചരമവാർഷികവും അനുസ്മരണവും കാഞ്ഞിരപ്പള്ളി രൂപത അധ്യക്ഷൻ മാർ ജോസ് പുളിക്കൽ പിതാവിന്റെ മുഖ്യ കാർമേഘത്തിൽ നടന്നു. രാവിലെ 6:45 നു പരിശുദ്ധ കുർബാനയും തുടർന്ന് കബറിടത്തിങ്കൽ ഒപ്പീസും ഉണ്ടായിരുന്നു.
URL:https://stephremsthamarakunnu.com/event/in-loving-memory-of-very-rev-fr-john-kunnapally/
LOCATION:St Ephrems Church\, Thamarakunnu\, India
END:VEVENT
BEGIN:VEVENT
DTSTART;VALUE=DATE:20230523
DTEND;VALUE=DATE:20230524
DTSTAMP:20260410T051542
CREATED:20230524T054736Z
LAST-MODIFIED:20230524T054736Z
UID:989008-1684800000-1684886399@stephremsthamarakunnu.com
SUMMARY:കിസാൻ രത്ന അവാർഡ് നേടിയ രഞ്ജിത്ത് എബ്രഹാമിന് അഭിനന്ദനങ്ങൾ
DESCRIPTION:അഭിനന്ദനങ്ങൾ \nകിസാൻ രത്ന അവാർഡ് നേടി നമ്മുടെ ഇടവകാംഗമായ രൻജിത് എബ്രാഹം ചുക്കനാനിൽ
URL:https://stephremsthamarakunnu.com/event/kisan-rathna-award-2023/
END:VEVENT
BEGIN:VEVENT
DTSTART;VALUE=DATE:20230521
DTEND;VALUE=DATE:20230522
DTSTAMP:20260410T051542
CREATED:20230524T053634Z
LAST-MODIFIED:20230524T053634Z
UID:989004-1684627200-1684713599@stephremsthamarakunnu.com
SUMMARY:സെൻറ് ഇഫ്രേംസ് ഹൈസ്കൂൾ SSLC Results 2022-23
DESCRIPTION:2022-2023 SSLC പരീക്ഷയിൽ 17 മുഴുവൻ A+ കൂടി 100% വിജയം കൈവരിച്ച സെൻറ് ഇഫ്രേംസ് ഹൈസ്കൂൾ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും അഭിനന്ദനങ്ങൾ.
URL:https://stephremsthamarakunnu.com/event/stephremstham-hight-school-sslc-results-2022-23/
LOCATION:St Ephrem’s High School\, Kanjirappally Manimala Rd\, Mannamplavu\, Chirakkadavu\, 686520\, India
END:VEVENT
BEGIN:VEVENT
DTSTART;TZID=Asia/Kolkata:20230519T080000
DTEND;TZID=Asia/Kolkata:20230521T180000
DTSTAMP:20260410T051542
CREATED:20230524T051745Z
LAST-MODIFIED:20230524T051745Z
UID:988999-1684483200-1684692000@stephremsthamarakunnu.com
SUMMARY:പരുന്തിന്മല സെൻമേരിസ് കുരിശുപള്ളിയിലെ തിരുനാൾ 2023
DESCRIPTION:
URL:https://stephremsthamarakunnu.com/event/saint-marys-chapel-paruthanmala-feast-2023/
LOCATION:Saint Mary’s Chapel Paruthanmala\, Saint Mary’s Chapel\, Paruthanmala\, Kerala\, 686518\, India
END:VEVENT
BEGIN:VEVENT
DTSTART;TZID=Asia/Kolkata:20230504T073000
DTEND;TZID=Asia/Kolkata:20230504T080000
DTSTAMP:20260410T051542
CREATED:20230524T045651Z
LAST-MODIFIED:20230524T045651Z
UID:988996-1683185400-1683187200@stephremsthamarakunnu.com
SUMMARY:ബഹുമാനപ്പെട്ട ജയിൻ കൊക്കപള്ളിയിൽ അച്ഛന് യാത്രാമംഗളങ്ങൾ
DESCRIPTION:ഒന്നര വർഷക്കാലത്തിൽ അധികമായി നമ്മുടെ ഇടവകയിൽ സഹവികാരിയായി സേവനമനുഷ്ഠിച്ചിരുന്ന ജയിൻ കൊക്കപള്ളിയിൽ അച്ഛന് യാത്രാമംഗളങ്ങൾ.
URL:https://stephremsthamarakunnu.com/event/farewell-to-fr-jain-kokkappillil/
LOCATION:St Ephrems Church\, Thamarakunnu\, India
END:VEVENT
BEGIN:VEVENT
DTSTART;TZID=Asia/Kolkata:20230409T030000
DTEND;TZID=Asia/Kolkata:20230409T090000
DTSTAMP:20260410T051542
CREATED:20230402T053149Z
LAST-MODIFIED:20230402T053149Z
UID:988974-1681009200-1681030800@stephremsthamarakunnu.com
SUMMARY:ഉയിർപ്പ്ഞായർ തിരുക്കർമ്മങ്ങൾ
DESCRIPTION:03.00 ഉയിർപ്പ് കർമ്മങ്ങൾ ആലോഷമായ വി.കുർബാന (താമരക്കുന്ന് പള്ളിയിൽ )\n03.00 ഉയിർപ്പ് കർമ്മങ്ങൾ വി. കുർബാന (വാളക്കയം കുരിശു പള്ളി)\n03.00 ഉയിർപ്പ് കർമ്മങ്ങൾ വി. കുർബാന ( പരുന്തൻമല കുരിശു പള്ളി)\n07.00 ആഘോഷമായ വി. കുർബ്ബാന (താമരക്കുന്ന് പള്ളിയിൽ )
URL:https://stephremsthamarakunnu.com/event/easter-sunday-service/
LOCATION:St Ephrems Church\, Thamarakunnu\, India
ATTACH;FMTTYPE=image/jpeg:https://stephremsthamarakunnu.com/wp-content/uploads/2023/04/easter-sunday-service.jpg
END:VEVENT
BEGIN:VEVENT
DTSTART;TZID=Asia/Kolkata:20230408T053000
DTEND;TZID=Asia/Kolkata:20230408T210000
DTSTAMP:20260410T051542
CREATED:20230402T053740Z
LAST-MODIFIED:20230402T053740Z
UID:988977-1680931800-1680987600@stephremsthamarakunnu.com
SUMMARY:ദു:ഖശനി തിരുക്കർമ്മങ്ങൾ
DESCRIPTION:5.30 AM വി. കുർബാന\n07.00 AM വി. കുർബാന\, തിരി\, വെള്ളം വെഞ്ചരിപ്പ് ( തിരികൾ കൊണ്ടുവരണം)
URL:https://stephremsthamarakunnu.com/event/holy-saturday-services/
LOCATION:St Ephrems Church\, Thamarakunnu\, India
END:VEVENT
BEGIN:VEVENT
DTSTART;TZID=Asia/Kolkata:20230407T073000
DTEND;TZID=Asia/Kolkata:20230407T123000
DTSTAMP:20260410T051542
CREATED:20230402T052251Z
LAST-MODIFIED:20230408T034255Z
UID:988972-1680852600-1680870600@stephremsthamarakunnu.com
SUMMARY:ദു:ഖവെള്ളി തിരുക്കർമ്മങ്ങൾ
DESCRIPTION:07.30 – തിരുക്കർമ്മങ്ങൾ\nപീഡാനുഭവ വായനകൾ\nകുരിശു വന്ദനം\nകൈയ്പ് നിർ സ്വീകരിക്കൽ\nകുരിശിന്റെ വഴി (പള്ളിയിൽ നിന്നും ആരംഭിച്ച് സെന്റ് ജോൺസ് യുണിറ്റിലൂടെ\, ആയുർവേദ ആശുപത്രി റോഡിലൂടെ പള്ളിയുടെ മുൻപിലുള്ള വി.കുരിശിന്റെ ചുവട്ടിൽ എത്തി)\nസമാപന പ്രാർത്ഥന \nനേർച്ചകഞ്ഞി
URL:https://stephremsthamarakunnu.com/event/good-friday-service/
LOCATION:St Ephrems Church\, Thamarakunnu\, India
ATTACH;FMTTYPE=image/jpeg:https://stephremsthamarakunnu.com/wp-content/uploads/2023/04/good-friday-2023.jpg
END:VEVENT
BEGIN:VEVENT
DTSTART;TZID=Asia/Kolkata:20230406T073000
DTEND;TZID=Asia/Kolkata:20230406T190000
DTSTAMP:20260410T051542
CREATED:20230402T051330Z
LAST-MODIFIED:20230402T051330Z
UID:988970-1680766200-1680807600@stephremsthamarakunnu.com
SUMMARY:പെസഹാവ്യാഴം തിരുക്കർമ്മങ്ങൾ
DESCRIPTION:പെസഹാ ശുശ്രൂഷകൾ (താമരക്കുന്ന് പള്ളിയിൽ ) \n\nരാവിലെ 07 മണിക്ക് ആരംഭിക്കും (പെസഹാ വായനകൾ\, കാൽ കഴുകൽ\, ആലോഷമായ വി.കുർബാന) \n09.00 AM – 06. 00 PM ആരാധന(വാർഡുകൾ)\n06 – 07  PM ദിവ്യകാരുണ്യ ആരാധന ( പൊതുവായത്)
URL:https://stephremsthamarakunnu.com/event/passover-thursday-service/
LOCATION:St Ephrems Church\, Thamarakunnu\, India
ATTACH;FMTTYPE=image/webp:https://stephremsthamarakunnu.com/wp-content/uploads/2023/04/പെസഹാവ്യാഴം.webp
END:VEVENT
BEGIN:VEVENT
DTSTART;TZID=Asia/Kolkata:20230402T050000
DTEND;TZID=Asia/Kolkata:20230402T110000
DTSTAMP:20260410T051542
CREATED:20230402T050107Z
LAST-MODIFIED:20230402T050107Z
UID:988965-1680411600-1680433200@stephremsthamarakunnu.com
SUMMARY:ഓശാന ഞായർ തിരുക്കർമ്മങ്ങൾ
DESCRIPTION:രാവിലെ :-\n05.30 : വി.കുർബാന\,\nകുരുത്തോല വെഞ്ചരിപ്പ്\,\nകുരുത്തോല വിതരണം.\n(താമരക്കുന്ന് പള്ളിയിൽ)\n07.00 :- കുരുത്തോല വെഞ്ചരിപ്പ്\,\nകുരുത്തോല വിതരണം\,\nവി.കുർബാന\n( വാളക്കയം കുരിശുപള്ളി)\n07.00:- കുരുത്തോല വെഞ്ചരിപ്പ്\,\nകുരുത്തോല വിതരണം\,\nവി. കുർബാന\n(പരുന്തൻമല കുരിശുപള്ളി)\n07.15:- കുരുത്തോല വെഞ്ചരിപ്പ്\,\nകുരുത്തോല വിതരണം\,\n( ഹൈസ്കൂൾ മുറ്റത്ത്)\,\nപ്രദക്ഷിണം\,\nആലോഷമായ വി. കുർബാന\n(താമരക്കുന്ന് പള്ളിയിൽ)\n09.45:- കുരുത്തോല വിതരണം\,\n10.00:- വി. കുർബാന\n(താമരക്കുന്ന് പള്ളിയിൽ)
URL:https://stephremsthamarakunnu.com/event/palm-sunday-service/
LOCATION:St Ephrems Church\, Thamarakunnu\, India
ATTACH;FMTTYPE=image/webp:https://stephremsthamarakunnu.com/wp-content/uploads/2023/04/ഓശാന-ഞായർ-തിരുക്കർമ്മങ്ങൾ.webp
END:VEVENT
BEGIN:VEVENT
DTSTART;TZID=Asia/Kolkata:20230203T150000
DTEND;TZID=Asia/Kolkata:20230205T230000
DTSTAMP:20260410T051542
CREATED:20230129T172712Z
LAST-MODIFIED:20230207T051138Z
UID:988941-1675436400-1675638000@stephremsthamarakunnu.com
SUMMARY:താമരക്കുന്ന് സെന്റ് ഇഫ്രേം ദൈവാലയത്തിൽ സംയുക്ത തിരുനാൾ
DESCRIPTION:നമ്മുടെ ദൈവാലയത്തിൽ ഇടവക മധ്യസ്ഥനായ മാർ അപ്രേമിന്റെയും പരി. കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും വിശുദ്ധ അൽഫോൻസാമ്മയുടേയും സംയുക്ത തിരുനാൾ ഭക്തിപൂർവം ആഘോഷിക്കുന്നു.\n\nhttp://stephremsthamarakunnu.com/wp-content/uploads/2023/01/WhatsApp-Video-2023-02-05-at-2.04.35-PM.mp4\n    \nhttp://stephremsthamarakunnu.com/wp-content/uploads/2023/01/WhatsApp-Video-2023-02-07-at-8.17.58-AM.mp4\nhttp://stephremsthamarakunnu.com/wp-content/uploads/2023/01/WhatsApp-Video-2023-02-07-at-8.17.59-AM.mp4
URL:https://stephremsthamarakunnu.com/event/st-ephrems-church-thamarakunnu-thirunal-2023/
LOCATION:St Ephrems Church\, Thamarakunnu\, India
END:VEVENT
BEGIN:VEVENT
DTSTART;VALUE=DATE:20230118
DTEND;VALUE=DATE:20230123
DTSTAMP:20260410T051542
CREATED:20230108T084522Z
LAST-MODIFIED:20230108T084522Z
UID:988937-1674000000-1674431999@stephremsthamarakunnu.com
SUMMARY:ഇടവകയുടെ നവീകരണ ധ്യാനം 2023
DESCRIPTION:ജനുവരി 18.ബുധൻ മുതൽ ജനുവരി 22 ഞായർ വരെഇടവകയുടെ നവീകരണ ധ്യാനം നടത്തപ്പെടുന്നു. \nസമയം: എല്ലാ ദിവസവും വൈകുന്നേരം 05 pm. മുതൽ 09 pm. വരെ. \nനയിക്കുന്നത് :- ഫാ. ബോസ് ക്കോ ഞാളിയത്ത് (Order of.Carmelites).
URL:https://stephremsthamarakunnu.com/event/renewal-meditation-of-the-parish-2023/
LOCATION:St Ephrems Church\, Thamarakunnu\, India
END:VEVENT
BEGIN:VEVENT
DTSTART;TZID=Asia/Kolkata:20221224T230000
DTEND;TZID=Asia/Kolkata:20221225T230000
DTSTAMP:20260410T051542
CREATED:20221231T120026Z
LAST-MODIFIED:20221231T120057Z
UID:988932-1671922800-1672009200@stephremsthamarakunnu.com
SUMMARY:Christmas Celebrations 2022
DESCRIPTION:
URL:https://stephremsthamarakunnu.com/event/christmas-celebrations-2022/
LOCATION:St Ephrems Church\, Thamarakunnu\, India
END:VEVENT
BEGIN:VEVENT
DTSTART;VALUE=DATE:20221217
DTEND;VALUE=DATE:20221218
DTSTAMP:20260410T051542
CREATED:20221218T081634Z
LAST-MODIFIED:20221218T081634Z
UID:988928-1671235200-1671321599@stephremsthamarakunnu.com
SUMMARY:Silent Night 2022
DESCRIPTION:
URL:https://stephremsthamarakunnu.com/event/silent-night-2022/
END:VEVENT
BEGIN:VEVENT
DTSTART;VALUE=DATE:20221210
DTEND;VALUE=DATE:20221211
DTSTAMP:20260410T051542
CREATED:20221212T120059Z
LAST-MODIFIED:20221212T120204Z
UID:988924-1670630400-1670716799@stephremsthamarakunnu.com
SUMMARY:മാതൃദീപ്തി കാഞ്ഞിരപ്പള്ളി ഫോറോന മത്സരങ്ങൾ
DESCRIPTION:മാതൃദീപ്തി കാഞ്ഞിരപ്പള്ളി ഫോറോന മത്സരങ്ങളിൽ (10.12 22) Ist runner up ആയ ചിറക്കടവ് താമരക്കുന്ന് ടീം.
URL:https://stephremsthamarakunnu.com/event/mathrudipti-kanjirapally-forona-competitions/
END:VEVENT
BEGIN:VEVENT
DTSTART;VALUE=DATE:20221202
DTEND;VALUE=DATE:20221203
DTSTAMP:20260410T051542
CREATED:20221212T115146Z
LAST-MODIFIED:20221212T115146Z
UID:988919-1669939200-1670025599@stephremsthamarakunnu.com
SUMMARY:കാഞ്ഞിരപ്പള്ളി ഉപജില്ലാ സ്കൂൾ കലോൽസവത്തിൽ റണ്ണറപ്പ് ആയ  ചിറക്കടവ്  സെന്റ് ഇഫ്റേംസ്  എൽ പി സ്കൂളിലെ  വിദ്യാർഥികൾ
DESCRIPTION:
URL:https://stephremsthamarakunnu.com/event/%e0%b4%95%e0%b4%be%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%bf%e0%b4%b0%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf-%e0%b4%89%e0%b4%aa%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be/
LOCATION:ST Ephrms LPS
END:VEVENT
BEGIN:VEVENT
DTSTART;TZID=Asia/Kolkata:20221105T091500
DTEND;TZID=Asia/Kolkata:20221105T140000
DTSTAMP:20260410T051542
CREATED:20221105T045906Z
LAST-MODIFIED:20221124T051725Z
UID:988874-1667639700-1667656800@stephremsthamarakunnu.com
SUMMARY:Priestly ordination and first holy Qurbana | Br.Abin Thekkumkattil Capuchin
DESCRIPTION:ചിറക്കടവ് താമരക്കുന്ന് ഇടവക കുടംബാംഗമായ തേക്കുംകാട്ടിൽ ജേക്കബ്\, മോളി എന്നിവരുടെ മകനായ ആൽബിൻ ജേക്കബ് അഭിവന്ദ്യ മാർ സെബാസ്റ്റ്യൻ വാണിയപ്പുരക്കൽ പിതാവിൽ നിന്നും 2022 നവംബർ 05 ന് സെന്റ് അപ്രം പള്ളിയിൽ വച്ച് പൗരോഹിത്യം സ്വീകരിച്ചു ഫ്രാൻസിസ്ക്കൻ കപ്പൂച്ചിൻ സന്യാസ വൈദികനായി. നവവൈദികന് ഇടവക കുടുംബത്തിന്റെ അഭിനന്ദനങ്ങളും ആശംസകളും നേരുന്നു.
URL:https://stephremsthamarakunnu.com/event/priestly-ordination-and-first-holy-qurbana-br-abin-thekkumkattil-capuchin/
LOCATION:St Ephrems Church\, Thamarakunnu\, India
END:VEVENT
BEGIN:VEVENT
DTSTART;VALUE=DATE:20221022
DTEND;VALUE=DATE:20221023
DTSTAMP:20260410T051542
CREATED:20221124T060345Z
LAST-MODIFIED:20221124T060345Z
UID:988910-1666396800-1666483199@stephremsthamarakunnu.com
SUMMARY:Smym കാഞ്ഞിരപ്പള്ളി രൂപതാ യുവജന ഉൽസവ് 2022
DESCRIPTION:Smym കാഞ്ഞിരപ്പള്ളി രൂപതാ യുവജന ഉൽസവ്2022 ൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയ താമരക്കുന്ന് യൂണിറ്റംഗങ്ങൾക്ക് അഭിനന്ദനങ്ങൾ. നേതൃത്വം നൽകിയ യുണിറ്റ് ഭാരവാഹികൾക്കും ബഹു. കൊച്ചച്ചനും അഭിവാദ്യങ്ങൾ.
URL:https://stephremsthamarakunnu.com/event/smym-%e0%b4%95%e0%b4%be%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%bf%e0%b4%b0%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf-%e0%b4%b0%e0%b5%82%e0%b4%aa%e0%b4%a4%e0%b4%be-%e0%b4%af%e0%b5%81/
END:VEVENT
BEGIN:VEVENT
DTSTART;TZID=Asia/Kolkata:20221021T053000
DTEND;TZID=Asia/Kolkata:20221030T200000
DTSTAMP:20260410T051542
CREATED:20220913T173316Z
LAST-MODIFIED:20221124T052500Z
UID:988861-1666330200-1667160000@stephremsthamarakunnu.com
SUMMARY:വിശുദ്ധ മാർട്ടിൻ  ഡി. പോറസ് ന്റെ  തിരുന്നാൾ 2022
DESCRIPTION:വിശുദ്ധ മാർട്ടിൻ ഡി. പോറസ് ന്റെ തിരുന്നാൾ ഒക്ടോബർ 21 വെള്ളിയാഴ്ച മുതൽ ഒക്ടോബർ 30 ഞായറാഴ്ച\nവരെ ആഘോഷിക്കുന്നു. വി. കുർബാന\, രാവിലെ 05.30\, വൈകുന്നേരം 4.30 കപ്പേളയിൽ.\n\nചിറക്കടവ് മണ്ണംപ്ലാക്കൽ കപ്പേളയിലെ വി. മാർട്ടിൻ ഡി- പോറസിന്റെ തിരുന്നാൾ സമാപനത്തിൽ ഒക്ടോബർ 29 ന് ശനിയാഴ്ച നടന്ന പുഴുക്ക്നേർച്ചയിൽ 1500 ലധികം ആളുകൾ പങ്കെടുത്തു ഇടവകാംഗങ്ങൾ ഭവനങ്ങളിൽ നിന്നും വിഭവങ്ങൾ ശേഖരിച്ച് തയ്യാറാക്കിയ നേർച്ച വികാരി ഫാ. റെജി മാത്യു വയലുങ്കൽ ആശിർവദിച്ച് വിതരണം ചെയ്തു.
URL:https://stephremsthamarakunnu.com/event/saint-martins-feast-2022/
LOCATION:St.Martin de Porres\, Kanjirappally Manimala Rd\, Mannamplavu\, Chirakkadavu\, Mannamplavu\, Kerala\, 686520
END:VEVENT
END:VCALENDAR