പെസഹാവ്യാഴം തിരുക്കർമ്മങ്ങൾ
St Ephrems Church Thamarakunnuപെസഹാ ശുശ്രൂഷകൾ (താമരക്കുന്ന് പള്ളിയിൽ ) രാവിലെ 07 മണിക്ക് ആരംഭിക്കും (പെസഹാ വായനകൾ, കാൽ കഴുകൽ, ആലോഷമായ വി.കുർബാന) 09.00 AM - 06. 00 PM ആരാധന(വാർഡുകൾ) 06 - 07 PM ദിവ്യകാരുണ്യ ആരാധന ( പൊതുവായത്)