കാഞ്ഞിരപ്പള്ളി ഫൊറോനാ മാതൃസംഗമം 2022
St Ephrems Church Thamarakunnuആഗസ്റ്റ് 26 - ന് വെള്ളിയാഴ്ച രാവിലെ 09.30 മുതൽ ഉച്ചക്ക് 01.00 മണി വരെ താമരക്കുന്ന്പള്ളിയിൽ വച്ച് നടത്തപ്പെട്ട മാതാക്കൾക്കായുള്ള മാതൃസംഗമത്തിൽ കാഞ്ഞിരപ്പള്ളി ഫൊറോനായിലെ 13 ഇടവകകളിൽ നിന്നുള്ള 160 മാതാക്കൾ സംബന്ധിച്ചു. ഫോറോനാ ഡയറക്ടർ ഫാ.റെജി മാത്യു വയലുങ്കൽ...