തിരുനാൾ തിരുക്കർമ്മങ്ങൾ മേയ് 8 ഞായർ 2022

St Ephrems Church Thamarakunnu

താമരക്കുന്ന് സെന്റ് ഇഫ്രേം ദൈവാലയത്തിൽ മാർ അപ്രേമിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും വിശുദ്ധ അൽഫോൻസാമ്മയുടെയും സംയുക്ത തിരുനാൾ 5.30 AM : വി.കുർബാന 7.15 AM : ആഘോഷമായ വി.കുർബാന 10.00 AM : ആഘോഷമായ തിരുനാൾ കുർബാന, ലദീഞ്ഞ്...