2023 ഒക്ടോബർ 27 വെള്ളി മുതൽ 2023 നവംബർ 05 ഞായർ വരെ
സ്നേഹമുള്ളവരെ
മാർട്ടിൻ ഡി പോറസ് 1579 ൽ ലീമ നഗരത്തിൽ ഡോൺജുവാൻ ഡി പോറസിന്റെയും അന്നാ വെലാസിന്റെയും മകനായി ജനിച്ചു. ചെറുപ്പം മുതൽ പ്രാർത്ഥനയിലും നല്ല വായനയിലും അതീവ ശ്രദ്ധാലുവായിരുന്ന മാർട്ടിൻ, 15-ാമത്തെ വയസ്സിൽ ഡോമിനിക്കൻ സഭയിൽ ചേർന്നു. പകൽ രോഗികളെ ജാതി മതഭേദമില്ലാതെ ശുശ്രൂഷിച്ചിരുന്ന മാർട്ടിൻ, രാത്രിയിൽ പ്രാർത്ഥനയിലും പ്രായ ശ്ചിത്തത്തിലുമാണ് ചെലവഴിച്ചത്.
‘ഉപവിയുടെ മാർട്ടിൻ’ എന്നാണ് ജനങ്ങൾ അദ്ദേഹത്തെ വിളിച്ചിരുന്നത്. 60-ാം വയസ്സിൽ മാർട്ടിൻ സ്വർഗ്ഗത്തിൽ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. 1962-ൽ വി. ജോൺ 23-ാം മാർപാപ്പ മാർട്ടിനെ വിശുദ്ധനായി പ്രഖ്യാപിച്ചു. വിശുദ്ധന്റെ മാദ്ധ്യസ്ഥ്യം വഴി ദൈവാനുഗ്രഹങ്ങൾ പ്രാപിക്കുവാനും ലഭിച്ച അനുഗ്ര ഹങ്ങൾക്ക് നന്ദി പറയുവാനും ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
ഫാ. റെജി മാത്യു വയലുങ്കൽ വികാരി
ഫാ. സുനിൽ ചെറുശ്ശേരിൽ സഹവികാരി
ഫാ. തോമസ് പടിഞ്ഞാറെക്കുറ്റ് CSSR അസി. വികാരി
കൈകാരന്മാർ
രാജുക്കുട്ടി തോമസ് പരിപ്പീറ്റത്തോട്
ജോർജ്ജ് ജോസഫ് കുളവട്ടം
രൻജിത് എബ്രാഹം ചുക്കനാനിൽ
2023 ഒക്ടോബർ 27 വെള്ളി
- 06.00 am കൊടിയേറ്റ്, ആഘോഷമായ പരിശുദ്ധ കുർബാന, നൊവേന റവ. ഫാ. റെജി മാത്യു വയലുങ്കൽ (വികാരി)
- 04.15 pm ആഘോഷമായ പരിശുദ്ധ കുർബാന, നൊവേന വെരി റവ. ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ (വികാരി ജനറാൾ)
2023 ഒക്ടോബർ 28 ശനി
- 06.00 am പരിശുദ്ധ കുർബാന, നൊവേന റവ. തോമസ് പടിഞ്ഞാറേക്കുറ്റ് CSSR
- 04.15 pm ആഘോഷമായ പരിശുദ്ധ കുർബാന, നൊവേന റവ. ഫാ. മാർട്ടിൻ വെള്ളിയാംകുളം
2023 ഒക്ടോബർ 29 ഞായർ
- 05.30 am ആഘോഷമായ പരിശുദ്ധ കുർബാന, നൊവേന റവ. ഫാ. സുനിൽ ചെറുശ്ശേരിൽ
- 07.15 am പരിശുദ്ധ കുർബാന (പള്ളിയിൽ)
- 09.45 am പരിശുദ്ധ കുർബാന (പള്ളിയിൽ)
- 04.15 pm ആഘോഷമായ പരിശുദ്ധ കുർബാന, നൊവേന റവ. ഫാ. റോജിൻ തുണ്ടിപ്പായിൽ CMI
2023 ഒക്ടോബർ 30 തിങ്കൾ
- 06.00 am പരിശുദ്ധ കുർബാന, നൊവേന
- 04.15 pm പരിശുദ്ധ കുർബാന, നൊവേന ആഘോഷമായ പരിശുദ്ധ കുർബാന, നൊവേന റവ.ഫാ. അജി അത്തിമൂട്ടിൽ
2023 ഒക്ടോബർ 31 ചൊവ്വ
- 06.00 am പരിശുദ്ധ കുർബാന, നൊവേന
- 04.15 pm ആഘോഷമായ പരിശുദ്ധ കുർബാന, നൊവേന റവ.ഫാ. മാർട്ടിൻ പാലക്കുടി
2023 നവംബർ 01 ബുധൻ
- 06.00 am പരിശുദ്ധ കുർബാന, നൊവേന
04.15 pm ആഘോഷമായ പരിശുദ്ധ കുർബാന, നൊവേന റവ.ഫാ. സോണി മണക്കാട്ട്
2023 നവംബർ 02 വ്യാഴം
- 06.00 am പരിശുദ്ധ കുർബാന, നൊവേന
- 04.15 pm ആഘോഷമായ പരിശുദ്ധ കുർബാന, നൊവേന റവ. ഫാ. ആന്റണി കുഴിപ്പിൽ
2023 നവംബർ 03 വെള്ളി
- 06.00 am പരിശുദ്ധ കുർബാന, നൊവേന
- 04.15 pm ആഘോഷമായ പരിശുദ്ധ കുർബാന, നൊവേന റവ. ഫാ. ഡെന്നൊ മരങ്ങാട്ട്
2023 നവംബർ 04 ശനി
- 06.00 am പരിശുദ്ധ കുർബാന, നൊവേന
- 03.15 pm ആഘോഷമായ പരിശുദ്ധ കുർബാന, നൊവേന റവ.ഫാ. ജോസ് വെട്ടിക്കാട്ട് OFM Cap
- 05.15 pm പ്രദക്ഷിണം – ഇടവകദൈവാലയത്തിലേയ്ക്ക്
- സ്നേഹവിരുന്ന്
2023 നവംബർ 05 ഞായർ
- 05.30 am പരിശുദ്ധ കുർബാന
- 07.15 am പരിശുദ്ധ കുർബാന (പള്ളിയിൽ)
- 09.45 am ആഘോഷമായ പരിശുദ്ധ കുർബാന (പള്ളിയിൽ)
- 04.15 pm ആഘോഷമായ തിരുനാൾ കുർബാന, ലദീഞ്ഞ് റവ. ഫാ. ജോബി മംഗലത്തുകരോട്ട് CMI
കൊടിയിറക്ക്