ഓശാന ഞായർ
- 05.30 AM : വി.കുർബാന, കുരുത്തോല വെഞ്ചരിപ്പ്, കുരുത്തോല വിതരണം. (താമരക്കുന്ന് പള്ളിയിൽ)
- 07.00 AM :- കുരുത്തോല വെഞ്ചരിപ്പ്, കുരുത്തോല വിതരണം, വി.കുർബാന ( വാളക്കയം കുരിശുപള്ളി)
- 07.00 AM:- കുരുത്തോല വെഞ്ചരിപ്പ്, കുരുത്തോല വിതരണം, വി. കുർബാന (പരുന്തൻമല കുരിശുപള്ളി)
- 07.15 AM :- ഓശാന ഞായർ തിരുക്കർമ്മങ്ങൾ, കുരുത്തോല വെഞ്ചരിപ്പ്, കുരുത്തോല വിതരണം, ( ഹൈസ്കൂൾ മുറ്റത്ത്), പ്രദക്ഷിണം (പള്ളിയിലേയ്ക്ക്) ആലോഷമായ വി. കുർബാന (താമരക്കുന്ന് പള്ളിയിൽ)
- 09.45 AM :- വി. കുർബാന, കുരുത്തോല വിതരണം (താമരക്കുന്ന് പള്ളിയിൽ)
തിങ്കൾ
- 05.30 AM : വി.കുർബാന
- 06.45 AM : വി.കുർബാന
- 09.30 AM : കുമ്പസാരം,വി.കുർബാന . ( പ്രായമായവരും രോഗികളും)
- 05.00 – 06.00 PM : കുമ്പസാരം
- 06.00 PM : വി.കുർബാന (താമരക്കുന്ന് പളളിയിൽ )
- 05.00 – 06.00 PM : കുമ്പസാരം
- 06.00 PM : വി. കുർബാന (പരുന്തൻമല കുരിശു പള്ളിയിൽ)
- 05.00 – 06.00 PM : കുമ്പസാര0
- 06. 00 PM : വി. കുർബാന (വാളക്കയം കുരിശു പള്ളിയിൽ)
ചൊവ്വ
- 05.30 AM : വി. കുർബാന
- 06.45 AM : വി.കുർബാന
- 09.30 AM – 04.00 PM : ഭവനങ്ങളിൽ കുർബാന എത്തിച്ച് നൽകുന്നു
- 05 PM – 06 PM : വരെ കുമ്പസാരം
- 06.00 PM : വി.കുർബാന (താമരക്കുന്ന് പള്ളിയിൽ )
- 06.00 PM : മലയാറ്റൂർ തീർത്ഥാടനം
ബുധൻ
- 05.30 AM : വി.കുർബാന
- 06.45 AM : വി.കുർബാന
- 04 PM – 07 PM : കുമ്പസാരം
- 06.00 PM : വി. കുർബാന ( താമരക്കുന്ന് പള്ളിയിൽ )
പെസഹാവ്യാഴം
- 07 AM : പെസഹാ വായനകൾ, കാൽ കഴുകൽ, ആലോഷമായ വി.കുർബാന
- 09.00 AM- 06. 00 PM : ദിവ്യകാരുണ്യ ആരാധന (വാർഡുകൾ)
- 06 00. PM – 07.00 PM : ദിവ്യകാരുണ്യ ആരാധന പൊതുവായത് (താമരക്കുന്ന് പള്ളിയിൽ )
ദു:ഖവെള്ളി (ഉപവാസ ദിനം)
- 07.30 AM : തിരുക്കർമ്മങ്ങൾ, പീഡാനുഭവ വായനകൾ, കുരിശു വന്ദനം , കൈയ്പ് നിർ സ്വീകരിക്കൽ തുടർന്ന് കുരിശിന്റെ വഴി.
പള്ളിയിൽ നിന്നും ആരംഭിച്ച് (മണ്ണംപ്ലാവ് കിഴക്കുംഭാഗം സെൻ്റ് ആഗ്നസ്, സെന്റ് പീറ്റർ കൂട്ടായ്മകളിലുടെ മില്ലുപടി, ആർ.പി.എസ്. ),
പള്ളിയുടെ മുൻപിലുള്ള കൽക്കുരിശിന്റെ ചുവട്ടിൽ എത്തി തുടർന്ന് സമാപന പ്രാർത്ഥന , തുടർന്ന് നേർച്ചകഞ്ഞി സ്വീകരിച്ച് സമാപനം.
ദു:ഖശനി
- 5.30 AM : വി. കുർബാന
- 07.00 AM : വി. കുർബാന, തിരി, വെള്ളം വെഞ്ചരിപ്പ് ( തിരികൾ കൊണ്ടുവരണം)
ഉയിർപ്പ്ഞായർ
- 03.00 AM : ഉയിർപ്പ് കർമ്മങ്ങൾ, ആലോഷമായ വി.കുർബാന .
- 03.00 AM : ഉയിർപ്പ് കർമ്മങ്ങൾ, വി. കുർബാന (വാളക്കയം കുരിശു പള്ളി)
- 03.00 AM : ഉയിർപ്പ് കർമ്മങ്ങൾ, വി. കുർബാന ( പരുന്തൻമല കുരിശു പള്ളി)
- 07.00 AM : ആഘോഷമായ വി. കുർബ്ബാന (താമരക്കുന്ന് പള്ളി)