- ബഹുമാനപ്പെട്ട ഡോമിനിക് വെട്ടിക്കാട്ട് അച്ചന്റെ മൃതസംസ്ക്കാര കർമ്മങ്ങൾ ശനിയാഴ്ച, ജൂൺ 04, 2022
ഉച്ചകഴിഞ്ഞ് 01.30 ന് താമരക്കുന്ന് പള്ളി പാരിഷ് ഹാളിൽ ആരംഭിക്കുന്നതും തുടർന്ന് 02 മണിക്ക് പള്ളിയിലെ കർമ്മങ്ങൾ നടത്തപ്പെടുന്നതാണ്. - രാവിലെ 07.30 മുതൽ ചിറക്കടവ് ഈസ്റ്റ് ലുള്ള ഭവനത്തിലും
09.30 മുതൽ പള്ളി പാരിഷ് ഹാളിലുമെത്തി ആദരാജ്ഞലികളർപ്പിച്ച് പ്രാർത്ഥിക്കാവുന്നതാണ്.
- This event has passed.