താമരക്കുന്ന് സെന്റ് ഇഫ്രേം ദൈവാലയത്തിൽ മാർ അപ്രേമിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും വിശുദ്ധ അൽഫോൻസാമ്മയുടെയും സംയുക്ത തിരുനാൾ
- 5.30 AM : വി.കുർബാന
- 7.15 AM : ആഘോഷമായ വി.കുർബാന
- 10.00 AM : ആഘോഷമായ തിരുനാൾ കുർബാന, ലദീഞ്ഞ് ഫാ. അഗസ്റ്റിൻ പുതുപ്പറമ്പിൽ (രൂപതാ ഡയറക്ടർ, വിശ്വാസ ജീവിത പരിശീലന കേന്ദ്രം)
- 12.00 PM : പ്രദക്ഷിണം, കൊടിയിറക്ക്
പ്രത്യേക ശ്രദ്ധയ്ക്ക്
ശനി ഞായർ ദിവസങ്ങളിൽ കഴന്നെടുക്കുന്നതിനും സമർപ്പണത്തിനും അവസരമുണ്ടായിരിക്കും. ജപമാല റാലിക്ക് എല്ലാവരും ജപമാല കരുതുക