07
May
5:00 am — 6:00 pm
St Ephrems Church, Thamarakunnu, India
Loading Events
Loading Events
  • This event has passed.

താമരക്കുന്ന് സെന്റ് ഇഫ്രേം ദൈവാലയത്തിൽ മാർ അപ്രേമിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും വിശുദ്ധ അൽഫോൻസാമ്മയുടെയും സംയുക്ത തിരുനാൾ

  • 5.30 AM : വി.കുർബാന, നൊവേന
  • 7.00 AM : പ്രഭാത നമസ്കാരം (സപ്രാ)
  • 7.30 AM : വി.കുർബാന കുട്ടികളുടെ ആഘോഷമായ കുർബാന സ്വീകരണം
  • 4.00 PM : ചെണ്ടമേളം
  • 4.30 PM : ആഘോഷമായ വി.കുർബാന, നൊവേന ഫാ. കാർലോസ് കീരഞ്ചിറ (അമൽ ജ്യോതി കോളജ്, കുവപ്പള്ളി)
  • 6.00 PM : പ്രദക്ഷിണം, ലദീഞ്ഞ് (കുരിശിൻതൊട്ടിയിൽ)

Details

Date:
May 7, 2022
Time:
5:00 am - 6:00 pm

Upcoming Events