താമരക്കുന്ന് സെന്റ് ഇഫ്രേം ദൈവാലയത്തിൽ മാർ അപ്രേമിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും വിശുദ്ധ അൽഫോൻസാമ്മയുടെയും സംയുക്ത തിരുനാൾ
- 4.30 PM : കൊടിയേറ്റ് ലദീഞ്ഞ്
- 4.45 PM : സെമിത്തേരി സന്ദർശനം, ഒപ്പീസ്
- 5.15 PM : ലദീഞ്ഞ് (പള്ളിയിൽ)
- 5.30 PM : ആഘോഷമായ വി.കുർബാന, പ്രസംഗം ഫാ.ജോർജ് മാത്യു പുല്ലാന്തനാൽ (പ്രിൻസിപ്പൽ, ഹോളി ഫാമിലി ഇന്റർനാഷണൽ സ്കൂൾ ഇളങ്ങോയി)
- 7.00 PM : ജപമാല പ്രദക്ഷിണം (ഗ്രോട്ടോ)
- നേർച്ച വിതരണം