വിശുദ്ധ മാർട്ടിൻ ഡി. പോറസ് ന്റെ തിരുന്നാൾ ഒക്ടോബർ 21 വെള്ളിയാഴ്ച മുതൽ ഒക്ടോബർ 30 ഞായറാഴ്ച
വരെ ആഘോഷിക്കുന്നു. വി. കുർബാന, രാവിലെ 05.30, വൈകുന്നേരം 4.30 കപ്പേളയിൽ.
ചിറക്കടവ് മണ്ണംപ്ലാക്കൽ കപ്പേളയിലെ വി. മാർട്ടിൻ ഡി- പോറസിന്റെ തിരുന്നാൾ സമാപനത്തിൽ ഒക്ടോബർ 29 ന് ശനിയാഴ്ച നടന്ന പുഴുക്ക്നേർച്ചയിൽ 1500 ലധികം ആളുകൾ പങ്കെടുത്തു ഇടവകാംഗങ്ങൾ ഭവനങ്ങളിൽ നിന്നും വിഭവങ്ങൾ ശേഖരിച്ച് തയ്യാറാക്കിയ നേർച്ച വികാരി ഫാ. റെജി മാത്യു വയലുങ്കൽ ആശിർവദിച്ച് വിതരണം ചെയ്തു.