കൊല്ലവഷം 1084 തുലാമാസം 3-ാം തീയതി (19 10 1908) ഈ വിദ്യാലയം ആരംഭിച്ചതായി രേഖകളിൽ കാണുന്നു. ഈ സ്കൂളിന്റെ സ്ഥാപകൻ അന്നത്തെ വികാരിയായിരുന്ന ബ. കുറിയാക്കോസ് തേവാരിൽ ആയിരുന്നു. 1912-ൽ നാലാം ക്ലാസ്സ് ആരംഭിച്ചതായും രേഖകളിൽ കാണുന്നു. ശ്രീ K. കുമാരപിള്ളയായിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ.